Chapter Title : ഞാനും സഖിമാരും 8 [Thakkali]
പലരും ഇത്രയും കാലം എന്റെ ഒപ്പമുണ്ടായതും ഇപ്പോളുണ്ടായ പോലെ ഒരു ബന്ധം അതിനു മുന്നേ ചിന്തിക്കാൻ പോലും പറ്റാത്ത ആൾക്കാരയിരുന്നു.. അങ്ങിനെ എന്തെല്ലോ ചിന്തിച്ചു ഉറങ്ങിപ്പോയി..
(തുടരും..)
കുറേ ആൾക്കാർ കഥ വായിക്കുന്നുണ്ട്.. വായിച്ചു പോകുമ്പോൾ ഒരു കമന്റും.. ഇഷ്ടപ്പെട്ടെങ്കില് ആ ഹാർട്ടിൽ ഒരു ഞെക്കും.. വേറെ ഒന്നുമല്ല കാണുമ്പോൾ ഒരു സന്തോഷം… അടുത്ത ഭാഗവും വൈകും.. സമയം വലിയ പ്രശ്നമാണ്...
നമസ്കാരം.. വളരെയേറെ വൈകി.. ജോലിതിരക്ക്…. അത് കഴിഞ്ഞു ഒരു ഓണ്ലൈൻ കോഴ്സ്.. പിന്നെ മറ്റുള്ള തിരക്കുകളും (തിരക്കുള്ളവൻ എന്തിനാ ഈ പണിക്ക് നിലക്കുന്നതു എന്നു ചിലര് ചോദിച്ചേക്കാം.. ഇത് ഇഷട്ടപ്പെടുന്ന ചുരുക്കം ചിലർക്ക് വേണ്ടിയാണ്..).. ചങ്കുകൾ ക്ഷമിക്കുക ...പിന്നെ നിങ്ങൾ തരുന്ന ലൈക്കും കമന്റുമാണ് എനിക്ക് എഴുതാനുള്ള ഊർജ്ജം..
മുൻ ഭാഗങ്ങൾ thakkali എന്നു സെർച്ച് ചെയ്താൽ കിട്ടും.. ഇത് തുടർകഥ ആയത് കൊണ്ട് മുൻഭാഗങ്ങൾ വായിക്കുന്നത് കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളും മനസ്സിലാക്കാൻ സാധിക്കും..
ഇത് 2000 കാലഘട്ടത്തിൽ ഒരു 18 വയസ്സുകാരൻ കോളേജ് പയ്യന്റെ അനുഭവ കഥയാണ്.. ആ കാലഘട്ടത്തെ ഉൾകൊണ്ടു കൊണ്ട് വായിക്കുക.. കമ്പി അധികമൊന്നും ഉണ്ടാവില്ല സഹചര്യവശാൽ സ്വാഭാവികമായി വരുന്ന കാര്യം മാത്രമാണ് കഥയിൽ കമ്പി ആയി ഉണ്ടാവുക. അക്ഷര തെറ്റുകൾ ക്ഷമിക്കുക.. തിരുത്താൻ സമയം കിട്ടുന്നില്ല..
ഞാനും സഖിമാരും 8 തുടരുന്നു..
പതിവ് തെറ്റിക്കാതെ കോളേജിലേക്ക് പോയി. പക്ഷേ ഇന്ന് എന്തോ ഒരു പുത്തനുണറവ് ഉണ്ടായിരുന്നു. എന്റെ മനസ്സിൽ മുഴുവൻ അമ്മുവേച്ചിയുമായുള്ള 2 ആമത്തെ കളി ആയിരുന്നു. ഒന്നാമത്തെ കളി ഇപ്പോഴും ഒരു സ്വപ്നം പോലെയേ കാണാൻ പറ്റുന്നുള്ളൂ..
💬 Comments
View all comments