0%

Chapter Title : ഞാനും സഖിമാരും 8 [Thakkali]

Author : Kambikathakal Read All Parts 3K

വട്ടം കോട്ടുവാ ഇട്ടു..

ഞാൻ അവളെ നോക്കി ചിരിച്ചു..

“താൻ ജയിച്ചു.. എനിക്ക് ഉറക്കം വരുന്നു..ഞാൻ ഉറങ്ങട്ടെ സല്മാൻ ഖാൻ?”

“എന്നാല് ഉറങ്ങിക്കൊ..” ഞാൻ പറഞ്ഞു..

അവൾ എന്തോ എടുക്കാൻ എന്ന പോലെ ഒന്ന് മുന്നോട്ട് ആഞ്ഞു നേരത്തെ കണ്ട പോലെ മുലച്ചാല് ഒക്കെ കണ്ടു…

“എനിക്ക് ഇത്രയും നേരം കമ്പനി തന്നതിന് താങ്ക്സ്.. ഗുഡ്നൈറ്റ്”

“ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ് ”

“സ്വീറ്റ് ഡ്രീംസ് ബൈ” അവൾ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു..

പ്രിയ ഇപ്പോഴും ഓൺലൈനിൽ ഉണ്ട് കെട്ടിയോനുമായി സൊള്ളുവായിരിക്കും..

ഞാൻ മൂത്രമൊഴിക്കാൻ ബാത്രൂമിൽ കയറിയപ്പോള് ആണ് ശ്രദ്ധിച്ചത് കുണ്ണ  കമ്പി ആയിട്ട് പ്രീ കം കൂടി ഒഴുക്കിയിട്ടുണ്ട്.

ചരക്കിനെ നാളെയും കൂടി ഒന്ന് ട്യൂണ് ചെയ്യാം.. പെണ്ണിന് താല്പര്യം ഉണ്ടോ എന്നു അറിയാമെല്ലോ? എന്തെങ്കിലും പ്ലാൻ ചെയ്യണം. നേരിട്ട് മുട്ടാൻ പറ്റില്ല അത് ഓർക്കുമ്പോൾ തന്നെ ഗുസ്തിക്കാരനെ ഓർമ്മ വരുന്നു..

വേണ്ടാ.. വെറുതെ.. തടി കേടാക്കുന്നേ..  നല്ല ഉറക്കം വരുന്നുണ്ട് ഉറങ്ങിക്കളയാം.. കുറേ നേരം വൈകി.. ഇപ്പോ നേരത്തെ കിടന്നു ശീലമായി.. അവളോട് വെറുതെ പുളു അടിച്ചതാ നേരം വൈകി ആണ് ഉറങ്ങാറെന്ന്.

കിടന്നപ്പോള് തന്നെ ഉറങ്ങി പോയി..

പിറ്റേന്ന് അമ്മ വിളിക്കുന്നത് കേട്ടാണ് ഉണർന്നത്.. നല്ല ബോധം കെട്ടുള്ള ഉറക്കായിരുന്നു. എങ്ങിനെയൊക്കെയോ എണീറ്റ് കോളേജിൽ പോയി..

ക്ലാസ്സിൽ കേറി ആദ്യം തന്നെ കണ്ടത് പ്രതിഭയേയാണ്. അവളെ കണ്ടതെ എന്റെ മനസ്സിൽ - കൊച്ചുകള്ളി .. നിന്റെ ബുക്ക് എന്റെ കയ്യില് ഉണ്ടെടി  എന്നു പറയാൻ വെമ്പി പക്ഷേ മനസ്സിലൊതുക്കി സ്വഭാവികമയി

💬 Comments

View all comments