0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.6K

നിന്നു പെണ്ണിനെ മൈൻഡ് ആക്കിയിട്ട് കുറച്ചു ദിവസമായി. എന്നാലും എല്ലാവരുമുള്ളത് കൊണ്ട് ഒന്നും നടന്നില്ല.

ഇന്നും വൈകുന്നേരം ആവുന്നതിനു മുന്നേ ഇറങ്ങി. ഞാൻ ഡ്രസ് വാങ്ങണം എന്നു പറഞ്ഞപ്പോൾ  ഷിമ്നയും ധന്യയും ലക്ഷ്മിയും ഒപ്പം വന്നു സൂസന് വയ്യ എന്നു പറഞ്ഞു അവളും ജിഷണയും വീട്ടിലേക്ക് പോയി.

അങ്ങിനെ നമ്മൾ  4 പേരും ടൌണില് പോയി, എനിക്ക് അവരൊക്കെ ചേർന്ന് 2 നല്ല ഷർട്ടും കല്യാണത്തിന്റെ അന്ന് മുണ്ട്ടുത്താൽ നല്ല ഭംഗിയുണ്ടാവുമെന്ന് പറഞ്ഞു നല്ല ഷർട്ടിന്റെ നിറത്തിന്നൊത്ത കരയുള്ള ഒരു മുണ്ടും സെലക്ട് ചെയ്തു തന്നു..

എടാ നിങ്ങൾക്ക് സമയമുണ്ടെങ്കില് എനിക്കും കുറച്ചു സാധനങ്ങൾ വാങ്ങണം ഇവിടെവരെ വന്നതല്ലേ?  ധന്യ ചോദിച്ചു.

അതിനെന്താ വാങ്ങിക്കൊ

അവർ എന്തൊക്കെയോ സംസാരിച്ചു.

ഷിമ്ന എന്റെ അടുത്ത് വന്നു “എടാ ഒരു 500 രൂപ ഉണ്ടാവുമോ എനിക്കും കുറച്ചു സാധനങ്ങൾ വാങ്ങാനാണ് വീട്ടിലെത്തിയിട്ട് തരാം...പൈസ ഇല്ലെങ്കിൽ വേണ്ടാ ഞാൻ നാളെ വാങ്ങിക്കോളാം...”

“പൈസയൊക്കെ ഉണ്ട് നീ വാങ്ങിക്കൊ ബില്ലടിക്കുമ്പോൾ ഒരുമിച്ച് കൊടുത്താൽ പോരേ?”

“അതെല്ലാടാ എനിക്ക് കുറച്ചു ഇന്നേർസ് വാങ്ങാൻ ആണ് ഒന്നിച്ചു ബില്ലടിച്ചാൽ നിന്റെ വീട്ടിൽ നിന്ന് കണ്ടാൽ എന്ത് വിചാരിക്കും?” അവൾ ശബ്ദം കുറച്ചു പറഞ്ഞു

“എന്റെ വീട്ടിൽ ബില്ലോന്നും കൊടുത്തു കണക്ക് ബോധിപ്പിക്കേണ്ട. ഇനി അഥവാ കണ്ടാലും പ്രശ്നമൊന്നുമില്ല..”

അവൾ എന്നിട്ടും ശങ്കിച്ചു നിക്കുവാ. “എടീ നീ പൊയ്ക്കൊ  ബില്ല് വേറെ വേറെ അടിപ്പിച്ചാൽ പോരേ? പൈസ ആര് കൊടുത്താലും.”

“അത് ഞാൻ ഇപ്പോഴാ ഓർത്തെ.. എന്നാൽ നീ ഇവിടെ നിൽക്ക് നമ്മൾ ഇപ്പോ വരാം” എന്ന്

💬 Comments

View all comments