Chapter Title : ഞാനും സഖിമാരും 9 [Thakkali]
തന്നു.. ലേശം രോമം ഉള്ള കൈ ആണ് അവളുടെ ഇന്ന് നോക്കുമ്പോ നല്ല സ്മൂത്ത്.
“എല്ലാം വടിച്ചോ?”
“ഇല്ല വാക്സ് ചെയ്തു”
“മുഖത്തോ?”
“എടാ ഇന്നലെ വൈകീട്ട് നമ്മൾ എല്ലാവരും ബ്യൂട്ടി പാർലറിൽ പോയി മൂടിയൊക്കെ ട്രിമ് ചെയ്തു ത്രെഡിങ്” പിന്നെ എന്തെല്ലോ പേര് പറഞ്ഞു.
എന്തേ എല്ലാം കൂട്ടത്തോടെ? എനിക്ക് കുടുംബത്തില് ഒരു വീട്ടിൽ കൂടലുണ്ട്, അവർക്കൊക്കെ ആരുടെയൊക്കെയോ കല്യാണമുണ്ട്.”
“പ്രതിഭയും വന്നിരുന്നോ നിങ്ങളുടെ ഒപ്പം?”
“ഇല്ല അവള് വേറെ എവിടുന്നോ ചെയ്തതാണ്. എടാ പിന്നെ ഒരു രസം കേൾക്കണോ?”
എന്തെങ്കിലും ആരെയെങ്കിലും കുറ്റമായിരിക്കും എന്നാലും കേൾക്കാലോ
“എന്താ.. നീ പറ..”
“എടാ ഇത് കണ്ട് ഷിജിനയും റിൻസിയും പോയിട്ടുണ്ട്, ബ്യൂട്ടി പാർലറിലേക്ക് ആയിരിക്കും. ഇനി ഷിമ്നയും, രഹനയും, ജയന്തിയും വന്നാൽ അറിയാം.”
“ഷിമ്ന ഇന്ന് വരില്ല നീ അത് പേടിക്കേണ്ട”
“അപ്പോ രഹനയും ജയന്തിയും നോക്കിയാൽ മതി” ജിഷ്ണ ആത്മഗതം പറഞ്ഞു
ഹോ ഈ പെണ്ണുങ്ങളുടെ കണ്ണുകടി/ അസൂയ.. ഒന്ന് നന്നായി കാണുമ്പോഴേക്കും മറ്റവൾക്ക് അത് പോലെ/ അല്ലങ്കിൽ അതിലും വലുത് വേണം. ബല്ലാത്ത ജാതി..
ഞാൻ ജിഷണയെ നോക്കിയപ്പോഴാണ് അവൾക്ക് ഞാൻ അത് കേട്ടു എന്നു മനസ്സിലായത് ഒരു വളിച്ച ചിരി ചിരിച്ച് ഓള് അവിടുന്ന് എഴുന്നേറ്റ് പോയി.
ആരോടൊക്കെയോ കത്തി വെച്ചു കുറച്ചു കഴിഞ്ഞപ്പോൾ പ്രതിഭ എന്റെ അടുത്ത് വന്നിരുന്നു.
“എടാ നിന്റെ വീട്ടിന്റെ അടുത്താണോ ഷിമ്നയുടെ മൂത്തമ്മയുടെ വീട്?”
“അതേ” ഈ കാര്യം ഷിമ്ന അന്ന് ഇവളോട് പറയുന്നത് ഞാൻ കേട്ടതാ.
“കല്യാണത്തിന് ഞാനും വരുന്നുണ്ട്”
“ആഹാ അടിപൊളി”
“നീയുണ്ടാവില്ലേ?”
“പിന്നെ ഞാൻ അവിടെ തന്നെയുണ്ടാവും”
“എടാ അവരുടെ വീട്ടിലേക്ക് മെയിൻ റൊട്ടിൽ നിന്ന് കുറേ പോകാൻ ഉണ്ടോ?”
“ഇല്ല കുറച്ചു, ബസ് ഇറങ്ങിയിട്ട് ഓട്ടോ പിടിച്ചു രമ ടീച്ചറുടെ വീട് എന്നു പറഞ്ഞാല് അവിടെ കൊണ്ട് വിടും”
“ഞാൻ അച്ഛന്റെ ഒപ്പമാണ് വരിക”
“അപ്പോ പിന്നെ പ്രശ്നമില്ലാ ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും.”
“ആ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിന്നെ വിളിക്കാം”
“ഓ ശരി”
“നിന്റെ മൊബൈൽ നമ്പർ ഒന്ന്
💬 Comments
View all comments