0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.6K

തോന്നുന്നു. പല്ല് തേച്ചിട്ടില്ല, മുടിയൊന്നും   കെട്ടിയിട്ടില്ല ബ്രാ ഇട്ടിട്ടുണ്ട് മാക്സിയും മാറ്റിയിട്ടുണ്ട്. കോളിങ് ബെൽ പിന്നെയും അടിക്കുന്നതു കേട്ടു.

“എടാ ചന്ദ്രിയേച്ചി വന്നു ബെല്ലടിക്കുന്നുണ്ട്, നീ എഴുന്നേറ്റ് ബാത്ത്റൂമിൽ പോ. ഞാൻ എഴുന്നേറ്റ് മുണ്ട് തപ്പിയെടുത്ത് ബാത്രൂമിൽ കേറി. മൂത്രമൊഴിച്ചു മുഖം കഴുകി ബ്രഷും എടുത്തു പിൻവശത്ത് പോയി. ചെറിയമ്മയും പല്ല് തേക്കുന്നുണ്ട്.

“ഞാൻ ഇവിടെ വന്നു നോക്കി വാതില് പൂട്ടി കിടക്കുന്നത് കണ്ടാണ് മുന്നിലേയ്ക്ക് പോയത് അവിടെയും പൂട്ടി കിടക്കുവാ, സാധാരണ അങ്ങിനെ അല്ലാലോ, നിങ്ങള് ഇന്നലെ ഇവന്റെ വീട്ടിൽ പോയിട്ടുണ്ടാവുമെന്ന് വിചാരിച്ചു വെറുതെ ബെൽ അടിച്ചു നോക്കിയതാ..” ചന്ദ്രിയേച്ചി ചെറിയമ്മയോട് പറഞ്ഞു.

“ഇന്നലെ ഇവൻ ഉറങ്ങാതെ വല്ലാതെ കളിപ്പിച്ചു നേരം വൈകി ഉറങ്ങാൻ അതാണ് രാവിലെ ഉറങ്ങിപ്പോയത്.” ചെറിയമ്മ കുഞ്ഞനെ നോക്കി പറഞ്ഞു.

ഞാൻ അവനെ നോക്കി പാവം ഇത്ര നല്ല കുട്ടിയായി നേരത്തെ ഒരു ആലോസരവും ഉണ്ടാക്കാതെ ഉറങ്ങിയ ചെക്കനെയാണ് പറയുന്നത്. അവൻ ഇതൊന്നും അറിയാതെ ഇരുന്നു ഇളിക്കുന്നുണ്ട്.

ഞാൻ പല്ല് തേച്ച് പോയി ഗേറ്റ് തുറന്നു പത്രം എടുത്തു വന്നു വായന തുടങ്ങുമ്പോഴേക്കും ചെറിയമ്മ ചായയുമായി വന്നു.

“ചെറിയമ്മേ ചന്ദ്രിയേച്ചി എന്തെങ്കിലും ചോദിച്ചോ?”

“ഒരിക്കലും ഇങ്ങനെ വൈകാറില്ലലോ ഇന്ന് എന്ത് പറ്റി വയ്യായ്ക വല്ലതുമുണ്ടോ എന്നു ചോദിച്ചു.എടാ മുഖത്ത് ക്ഷീണമുണ്ടോ?”

“ചെറുതായിട്ട്, ചെറിയമ്മേ എനിക്കും ലേശം ക്ഷീണം ഞാനും ലീവ് എടുത്താലോ?”

അത്ര നേരമുണ്ടായിരുന്ന സൌമ്യ ഭാവം മാറി “എന്തിന് ലീവ്, സമയത്ത് കോളേജിൽ പോയക്കോളണം. ഞാൻ കുറച്ചു സ്വാതന്ത്ര്യം തന്നെന്ന് വിചാരിച്ചു വേണ്ടാത്ത ചിന്തകൾ ഒന്നും മോൻ ചിന്തിച്ചു കൂട്ടേണ്ട”

💬 Comments

View all comments