0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.6K

അന്ന് ലീവ് എടുത്തപ്പോൾ ഉള്ളതാ”

“മൂത്രമൊഴിക്കാൻ വന്നതാണോ അന്നത്തെ പോലെ?” ജിഷ്ണ ചോദിച്ചു..

ഇത് കേട്ട പ്രതിഭ ആകെ ചമ്മി എന്നെ നോക്കി, ഞാൻ ഒന്ന് ചിരിച്ചു.

ജിഷ്ണയെ നോക്കിയപ്പോൾ അവൾക്ക് പ്രതിഭയെ പക വീട്ടിയ സന്തോഷം

“അത് നല്ല ഒരു എക്സ്പിരിയൻസ് ആയിരുന്നു.. ആഹാ കാറ്റും കൊണ്ട് ഇങ്ങനെ. നിങ്ങളൊക്കെ ഭാഗ്യവാന്മാർ ആണ്”  സൂസൻ പറഞ്ഞു

“അതിനെക്കാളും സുഖമാണ് രാവിലെ കടപ്പുറത്ത് പോയി കാര്യം സാധിക്കുന്നത്” ഞാൻ പറഞ്ഞു

“അത് വല്യച്ഛച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് അവരൊക്കെ രാവിലെ കുറേ പേർ ഒന്നിച്ചു പോകാറുണ്ട് അതൊന്നും ഇന്നത്തെ കുട്ടികള്ക്ക് മനസ്സിലാവില്ല എന്നു” ജിഷ്ണ കൂട്ടി ചേർത്ത്. ഇപ്പോ അന്തരീക്ഷം ഒന്ന് തണുത്തു. .

“എടാ നിന്റെ വീടിന്റെ അവിടെ കടലില്ലെ നീ പോയിട്ടുണ്ടോ?”

ഞാൻ പണ്ട് 2-3 പ്രാവശ്യം പോയിട്ടുണ്ട്..10 ല് പഠിക്കുമ്പോ.”

“പിന്നെ എന്താ പോകാത്തേ?”

“അന്ന് ചങ്ങായിമാരോപ്പം പോയതാ, ലാസ്റ്റ് പോയപ്പോൾ തീരത്ത് ഓടി കളിക്കുന്ന ചെറിയ ഞണ്ടില്ലേ? അത് ചങ്ങായിന്റെ കാലിന്റെ ഇടക്കൂടെ ഓടി അവൻ പേടിച്ചു നിലവിളിച്ച് ഇരുന്നിടത്തു നിന്ന് ഓടി അതിനു ശേഷം പിന്നെ ആരും പോയില്ല”

“അയ്യേ” ധന്യയുടെ വക..

“എടാ നീ ഇപ്പോ ഒന്ന് പോകുവാ, പ്ലീസ്” ജിഷ്ണ ചോദിച്ചു.

“എവിടെ കടപ്പുറത്തോ?”

“അല്ലട, ഇവിടുന്നു”

“എന്തിനാ..?”

ജിഷ്ണ കണ്ണുരുട്ടി.

“നിങ്ങള് അംഗനവാടിയിൽ ഒക്കെ ഇരിക്കുന്ന പോലെ ഇവിടെ നിരന്നിരുന്നോ”

“ഭയങ്കര തമാശ..” സൂസൻ പറഞ്ഞു

“നല്ല അരങ്ങായിരിക്കും അല്ലേ 5 എണ്ണം ഇങ്ങനെ കാണാൻ?”

“ എന്നാൽ വേണ്ട, ഞാൻ ഇവിടെ നിൽക്കാം നിങ്ങള് അങ്ങോട്ട്

💬 Comments

View all comments