0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.6K

വേഗം ഷഡി എടുത്തു അപ്പോ ചെറിയമ്മ അടുത്ത് വന്നു ടോയിലറ്റ് ചൂണ്ടി മെല്ലെ ചോദിച്ചു.. “ആരാ ഇവളോ അവളോ?”

“അവര് ആരുമല്ല, ഇവള്” ഞാൻ ചെറിയമ്മയെ ചൂണ്ടി പറഞ്ഞു..

എന്നെ ഒന്ന് പെട്ടനെ ചുംബിച്ച് മെല്ലെ പറഞ്ഞു നീ അവരെ പറഞ്ഞാലും എനിക്ക് ഒന്നുമില്ല..,,, ഇപ്പം അവര് ഇറങ്ങും നീ ഇവനെ എടുത്തു അപ്പുറം പോയി ഇരിക്ക്. ഞാൻ ഇതൊന്നു തീർക്കട്ടെ”

ഞാൻ വീണ്ടും സോഫയിൽ വന്നിരുന്നു..

ചെറിയമ്മ വേഗം 2 പേരുടെയും ഡ്രസ്സ് ഇസത്തിരിയിട്ട് ഡൈനിങ് ചെയറിന്റെ മേലെ വച്ചു, എന്നിട്ട് അടുക്കളയിലേക്ക് പോയി,,,

ആദ്യം ഷിമ്ന കുളിച്ചിറങ്ങി.

“അപർണ്ണേച്ചി ഡ്രസ്” എന്നു വിളിച്ചു ചോദിച്ചു..

“ഇവിടെയുണ്ട് എന്നു പറഞ്ഞു ചെറിയമ്മ  അതും എടുത്തു മുറിയിലേക്ക് പോയി.. എന്നിട്ട് എന്നെ വിളിച്ചു എന്റെ മുറിയിൽ എടുത്തു വച്ച ഒരു തുവർത്ത് എടുത്തു വരാൻ പറഞ്ഞു. ഞാൻ അതും എടുത്തു വലിയ പ്രതീക്ഷയോടെ എന്തെങ്കിലും കണ്ടാലോ എന്നു വിചാരിച്ചു പോയി.. അപ്പോൾ അവള് വരുമ്പോള് ഇട്ട ഡ്രസ്സ് തന്നെ ഇട്ടു നില്ക്കുന്നു. തലയിൽ നിന്ന് വെള്ളം ഇറ്റുന്നത് ചെറിയമ്മ തുവർത്തി കൊടുക്കുന്നു..

അപ്പോഴേക്കും പ്രതിഭയും ഇറങ്ങി വന്നു.. “എടാ ചേച്ചി എവിടെ?”

“മുറിയിലുണ്ട്,  നിന്റെ ഡ്രസ്സ് അവിടെയതാ”

അപ്പോഴേക്കും ചെറിയമ്മ വന്നു. “മോളേ തല നല്ലവണ്ണം തുവർത്ത് ഡ്രസ്സ് നനഞ്ഞാൽ  രാവിലെ ആയോണ്ട് പെട്ടന്ന് ഉണങ്ങില്ല”

എന്നോട് തുവർത്ത് എടുത്തു വരാൻ പറഞ്ഞു, അത് ആ മുറിയിലാണ് ഉള്ളത് അങ്ങോട്ട് പോയാൽ  പോരേ?

ഞാൻ ഒന്നും മിണ്ടാതെ പോയി, മുറിയിൽ കയറുമ്പോൾ തന്നെ നല്ല സോപ്പിന്റെ ഒക്കെ

💬 Comments

View all comments