Chapter Title : ഞാനും സഖിമാരും 9 [Thakkali]
ചെറിയമ്മ അവളോട്
“മോളേ ആ നനഞ്ഞ ടവൽ മാറ്റ് ബ്ലൌസ് നനയും.” ഷിമ്ന അത് മാറ്റി കയ്യിൽ പിടിച്ചു നിന്നപ്പോൾ അത് അവിടെ വെക്കാൻ പറഞ്ഞു, പൊക്കിളിന് കറക്ട് ആയാണു അവൾ പാവാട കെട്ടിയത്.
ഷിമ്ന എന്റെ അടുത്ത് വന്നു കുഞ്ഞനെ എടുത്തു അവൾ ഒരു നീല പ്ലെയ്ൻ ഷഡിയാണ് ഇട്ടത് പവടയുടെ വെട്ടിലൂടെ കണ്ടതാ കുനിഞ്ഞപ്പോൾ സ്കിൻ കളർ ബ്രായും കണ്ടു.
ചെറിയമ്മ ഇടക്ക് മുറിയിൽ പോയി കുറേ സേഫ്റ്റി പിൻ എടുത്തു വന്നു പ്രതിഭയെ സാരി ഉടുപ്പിക്കാൻ തുടങ്ങി. ഫ്രില്ലോക്കെ ഇട്ടു അത് മുന്നിലൂടെ ഇട്ടു പാവടയ്ക്ക് ഉള്ളിൽ ഇറക്കുമ്പോഴേക്കും പ്രതിഭയെ കാണാൻ നല്ല ഭംഗി. കുറച്ചു സമയം കൊണ്ട് തന്നെ അവളെ വൃത്തിയായി സാരി ഉടുപ്പിച്ചു ഇപ്പോ ഒതുങ്ങിയ അരകെട്ടും ഷേപ്പുള്ള ചന്തിയും അടിപൊളിയായിട്ടുണ്ട്.. പിന്നെ കുറച്ചു പിന്നുകൾ അവിടെയും ഇവിടെയും കുത്തി അവൾ ഒരു പിന്ന് കൂടെ വയറ് മറക്കാൻ കുത്താൻ പറഞ്ഞു.
ചെറിയമ്മ അവളോട് “കുറച്ചു വയറ് കാണണം എന്നാലേ ഭംഗിയുണ്ടാവൂ. മോളവിടെ ഇരിക്ക് ഞാൻ ഇവൾക്ക് കൂടി ഉടുപ്പിച്ചിട്ട് വന്നു മേക്കപ്പ് ഇട്ടു തരാം.” ഷിമ്ന സോഫയിൽ വന്നു ഇരുന്നു മോനേ എടുക്കാൻ നോക്കുമ്പോള് ചെറിയമ്മ പറഞ്ഞു ഇപ്പോ
“അവനെ എടുക്കേണ്ട അവൻ തുണി വൃത്തികേടാക്കിയാല് പിന്നെ ഒന്നും ചെയ്യാന് കഴിയില്ല.”
ഷിമ്നയുടെ സാരി ഉടുക്കൽ തുടങ്ങി അതും വേഗം കഴിഞ്ഞു. 2 പേരും ഇപ്പോ നല്ല അടിപൊളി ലുക്കായി. പ്രതിഭ പോയി മേക്കപ്പ് ബോക്സ് എടുത്തു വന്നു ചെറിയമ്മ 2 പേരുടെയും മുടി ഒക്കെ ചീകി കെട്ടി.
💬 Comments
View all comments