0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.7K

അവിടെ എത്തും അതോടെ അവൻ ഔട്ട്. നല്ല രസമായിരുന്നു അത്.. ചിലവന്മാർ എന്നെ കലിപ്പിച്ചു നോക്കുന്നൊക്കെ ഉണ്ടായിരുന്നു.

ഏതോ ഒരു പെണ്ണുങ്ങൾക്ക് ജാക്കി വെച്ചു കൊണ്ട് കെട്ട് കണ്ടു. അത് കഴിയുമ്പോഴേക്കും സദ്യ വിളമ്പലായി തിരക്കായി.. സുന്ദരിമാർക്ക് വിളമ്പാൻ ഭയങ്കര തിരക്കായിരുന്നു.

എല്ലാം കഴിഞ്ഞു ഷർമ്മിയെച്ചയിയെ ചെക്കന്റെ വീട്ടിലേക്ക് വിട്ടു കൂടെ ചാരുവേട്ടനും ഫാമിലിയും ഷിമ്നയുടെ അമ്മയും പോയി ബാക്കി ആൾക്കാർ വൈകീട്ട് ഉള്ള റിസെപ്ഷന് പോകും..

കല്യാണ വീട്ടിൽ നിന്ന് ഓരോരുത്തറായി പോയി.

ഇടക്ക് അച്ഛൻ എന്നെ വിളിച്ചു പറഞ്ഞു മൂപ്പർക്ക് രാത്രി ഇന്ന് എവിടെയോ പോകാൻ ഉണ്ട് നാളെയേ വരൂ, റിസെപ്ഷന് വന്നിട്ട്  അവിടുന്ന് നേരെ പോകും അമ്മയെയും മടങ്ങുമ്പോൾ കൂട്ടണം.

അപ്പോ ഇന്നത്തെ കാര്യം ഗോവിന്ദ.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ ഷിമ്നയും പ്രതിഭയും ആയി വന്നു. അങ്ങിനെ അച്ഛൻ നമ്മളെയും കൂട്ടി നമ്മൾ വീട്ടിലേക്ക് മടങ്ങി, വരുമ്പോൾ കുഞ്ഞൻ ഉറങ്ങുവായിരുന്നത് കൊണ്ട് അച്ഛനും അമ്മയും വേഗം വീട്ടിലേക്ക് പോയി.

അവർ വന്നപ്പോൾ ചെറിയമ്മ ഹാളിൽ നിന്ന് തന്നെ സാരിയുടെ പിൻ ഒക്കെ ഊരി കൊടുത്തു, 2 പേരോടും ഡ്രസ്സ് മാറിയിട്ട് വാ എന്നു പറഞ്ഞു മുറിയിലേക്ക് വിട്ടു. എന്നോട് കല്യാണ വിശേഷമൊക്കെ ചോദിച്ചു.

അല്പ സമയം കൊണ്ട് തന്നെ അവർ രാവിലെ ഇട്ടു വന്ന ഡ്രസ് ഇട്ടിട്ട് വന്നു, സാരി എടുത്തു പുറത്ത് അയലിൽ തണലത്ത്  ഇട്ടു..

അവർ വിശേഷങ്ങൾ പറഞ്ഞു എല്ലാവർക്കും അവരുടെ വേഷവും മേക്കപ്പ് ഒക്കെ ഇഷട്ടപ്പെട്ടു എന്നു പറഞ്ഞു, ചെറിയമ്മക്ക് അത് നല്ല സന്തോഷമായി എന്ന് മുഖം കണ്ടാൽ

💬 Comments

View all comments