0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.7K

ഇപ്പോഴാണ് വിട്ടത്.. നാട്ടുകാര് തെണ്ടികൾ കാണാത്തത് ഭാഗ്യം.

ഞാൻ ടീച്ചറുടെ മുറ്റത്തു  കേറി.. കുറച്ചു അയല്പക്കക്കാരും ചില കുടുംബക്കാരും അവിടെ ഇരുന്നു വർത്തമാനം പറയുന്നുണ്ട്, ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു തിരിച്ചു നടന്നു. പ്രതിഭ അകത്തു കേറിയ തക്കത്തിന്  ഷിമ്ന എന്റെ ഒപ്പം ഗേറ്റ് വരെ വന്നു. “എന്തായിരുന്നു മോനേ അവള് പറഞ്ഞത്” ഞാൻ ഷിമ്നയോട്  ചുരുക്കി പറഞ്ഞു കൊടുത്തു.

“അവള് രാവിലെ ഭയങ്കര അതിശയത്തിൽ എന്നോട് പറഞ്ഞു ഇങ്ങനെ ഒരു ബുക്ക് കണ്ടിട്ടുണ്ട്. അത് എങ്ങിനെയാ കിട്ടുക  എന്നോട് നിന്നോട് ചോദിക്കാൻ പറഞ്ഞു, ഞാൻ പറഞ്ഞു എനിക്ക് പേടിയാ നീ ചോദിക്ക്,“എന്നാല് ഞാൻ തന്നെ ചോദിക്കാം അവൻ  തന്നെങ്കിൽ നിനക്ക് തരില്ല എന്നൊക്കെ പറഞ്ഞു”

“ഒക്കെ ഡി അവള് അങ്ങ്ന്ന്  വരുന്നുണ്ട് ഞാൻ പോകട്ടെ. ഉറക്കം വരുന്നു”.

തിരിച്ചു നടക്കുമ്പോൾ ഞാൻ ആലോചിച്ച ഒരു കാര്യമാണ്.. ഞാൻ ഇത്ര ഒളിപ്പിച്ചു വെക്കുന്ന ബുക്കുകൾ ഈ പെണ്ണുങ്ങൾ ഒക്കെ എവിടുന്ന് കാണുന്നു,, കോളേജിൽ പിള്ളേര് ബുക്കിന് പകരം ഫോണിലെ കഥയാണ് കണ്ടത് എന്നാലും..

ഞാൻ തിരിച്ചു ചെറിയമ്മയുടെ വീട്ടിലെത്തി ഗേറ്റ് അടച്ചു വാതിലും അടച്ചു കാലും മുഖവും കഴുകി കുപ്പായവും മാറ്റി വന്നു. അപ്പോഴേക്കും അമ്മ എന്റെ മുറിയിൽ കിടക്ക ഒക്കെ വിരിച്ചിരുന്നു.. അമ്മ ചെറിയമ്മ നേരത്തെ കൊടുത്ത മാക്സി ഊരി സാധാരണ കിടക്കുന്ന പോലെ വെറും  പാവാടയും ബ്ലൌസ് ഇട്ടു കിടന്നു ലൈറ്റ് ഓഫാക്കി ഞാനും കിടന്നു. “അമ്മേ ചെറിയമ്മ നല്ല രസത്തിൽ മേക്കപ്പ് ഒക്കെ ചെയ്യുന്നുണ്ടല്ലോ? ശരിക്കും പഠിച്ചിട്ടുണ്ടോ?”

“അവള് അങ്ങു പോയപ്പോൾ അവിടുന്ന്

💬 Comments

View all comments