0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.7K

ചിലപ്പോഴൊക്കെ തുണി ഊരി പോകാറുണ്ട് ഇല്ലെങ്കിൽ തുണിക്കടിയിൽ പൊന്തി നില്ക്കുന്നത് കാണാറുണ്ട്” ചെറിയമ്മ എന്നെ രക്ഷപ്പെടുത്തി.

“ആണുങ്ങളുടേത് അങ്ങിനെ എപ്പോഴും രാവിലെ പൊന്തി നില്ക്കും പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ നമ്മൾ ദിവസേന ഇത് കണ്ടു കൊണ്ട് എഴുന്നേൽക്കണം. അഥവാ അവരാണ് ആദ്യം എഴുന്നേൽക്കുന്നെങ്കിലോ നമുക്ക് തന്നെയാണ് പണി. അവർ അതും കഴിഞ്ഞു അങ്ങു പോകും ദിവസം മുച്ചൂടും പണിയെടുക്കേണ്ട ആൾക്കാരാണ് നമ്മൾ പെണ്ണുങ്ങൾ  എന്ന വിചാരമൊന്നും ഉണ്ടാവില്ല. എനിക്കാണെങ്കില് ഇത് കഴിഞ്ഞാൽ ഒന്ന് മയങ്ങണം. എവിടെ..  അപ്പോഴേക്കും ചായ ആയില്ലേന്ന് ചോദിച്ചു തുടങ്ങും.” അമ്മ ചെറിയമ്മയോട് പറഞ്ഞു

വലിയ തമാശ പറഞ്ഞ പോലെ 2 പേരും ചിരിച്ചു.

“എട്ടനും അങ്ങിനെ തന്നെയാ.. പക്ഷേ എനിക്ക് രാവിലത്തേത് നല്ല ഇഷട്ടമാണ് രാത്രിയത്തെ പോലെ ക്ഷീണിച്ചതായിരിക്കില്ല, നല്ല എനർജി ഉണ്ടാവും, പക്ഷേ എപ്പോഴുമൊന്നും കിട്ടില്ല, ചില ദിവസങ്ങളിൽ പൂതിയായി നോക്കിയാൽ കൂർക്കം വലിച്ചുറങ്ങുന്നുണ്ടാവും.  പിന്നെ കിട്ടിയാലോ? മൂപ്പര് മൂപ്പരുടെ കഴിഞ്ഞാൽ എണീറ്റ് അങ്ങു പോകും ഇവിടെ ചത്തൊ ജീവനുണ്ടോ എന്നു പോലും നോക്കില്ല” ചെറിയമ്മയും പറഞ്ഞു ചിരിച്ചു.

“ഓർക്ക് ഓറ കാര്യം മാത്രം” അമ്മയുടെ മറുപടി..

അപ്പോ അച്ഛനും ചെറിയച്ഛനെ പോലെയാണോ സ്വന്തം കാര്യം സിന്ദാബാദ് ആണോ?

കൊച്ചു വെളുപ്പാൻ കാലത്ത് അടുക്കളയില് നിന്ന് ജോറായി സെക്സ് പറഞ്ഞു ചിരിക്കുന്നു 2 എണ്ണം.

ഞാൻ ഒന്ന് ചുമച്ചിട്ട് അടുക്കളയിൽ പോയി. അപ്പോയഴേക്കും ചന്ദ്രിയേച്ചി വന്നു 6:30 മണിയായി.

ചെറിയമ്മ രാവിലെ എഴുന്നേറ്റൽ റേഡിയോ വെക്കും അപ്പോ സ്ഥിരം പ്രാദേശിക വാർത്തകൾ  കേൾക്കും.ഇന്ന് എന്തോ കോളേജിൽ പോകാൻ ഒരു മടി വാർത്ത

💬 Comments

View all comments