Comments
Superb ? realistic touch ❤️ continue da ?
❤️?
എൻ്റെ കോളേജ് ലൈഫ് ലെ ചില അൽക്കരെയും സംഭവങ്ങളും ഇത് ഓർമിപ്പിച്ചു. എൻ്റെ കഥ extend ചെയ്ത പോലെ.
താങ്കളുടെ കമന്റിനു നന്ദി, ഇതിന്റെ ബാക്കി കുറച്ചു കൂടി ഉണ്ട്. അത് ഉടനെ അയച്ചു കൊടുക്കും, വായിച്ചിട്ട് അഭിപ്രായംപറയുക.
ആദ്യമായി എഴുതുന്നതിന്റെ പോരായ്മകള്‍ ഉണ്ടെന്നു അറിയാം. ബാക്കിഭാഗം ഉടനെ അയക്കുന്നത്ആയിരിക്കും.. ഈ കഥ ഇവിടെ അവസാനിക്കുന്നില്ല അത് രേഖപെടുതാന്‍മറന്നു പോയി...
Next time pls write more pages
തീര്‍ച്ചയായും പേജ് കൂട്ടി എഴുതാം. thanks
Super
ഇതിന്റെ ബാക്കി ഉണ്ടോ ബ്രോ അത്രയേ നടന്നുള്ളു എങ്കിലും വായനക്കാർക്ക് വേണ്ടി ബാക്കിയുള്ള കോളേജ് പശ്ചാതലത്തിൽ ഒന്നുടെ പൊലിപ്പിച്ചു എഴുതു ????
ഇതിന്റെ തന്നെ ബാക്കിഉണ്ട് ഉടനെ അയചു കൊടുക്കും...
വെറൈറ്റി കഥ സൂപ്പർ ?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം..
Wow..... Adipoli Tudakam. ????