Chapter Title : ഞാനും സൽമത്തും [Shadow]
സ്കൂളിൽ നിന്നും കണ്ടൂടെ
ഞാൻ : അതെല്ല ഒന്ന് സ്പെഷ്യൽ ആയിട്ട് കാണാൻ... വേറൊരു സ്ഥലത്ത് പോയി കാണാൻ... വരുമോ...
സൽമ : ആഹ് വരാം . എവിടെയാ പോവുന്നെ
ഞാൻ : അത് നാളെ പറയാം...
സൽമ : എങ്ങിനെയാ പോവുന്നെ
ഞാൻ : എന്റെ കാറിൽ പോവാം
സൽമ : കാറിൽ കയറുന്നത് ആരെങ്കിലും കണ്ടാൽ പിന്നെ...
ഞാൻ : ഇല്ല ഇല്ല ആരും കാണില്ല... നീ മോളെ കൊണ്ട് വിട്ടാൽ ഞാൻ കറുമായി ഗെയ്റ്റിനു പുറത്ത് നിൽക്കാം നീ പുറത്ത് വച്ചു കയറിയാൽ മതി...
സൽമ : അപ്പോൾ എന്റെ വണ്ടിയോ
ഞാൻ : നീ ഓട്ടോന് മോളെ കൊണ്ട് വിടു.. ഓട്ടോക്കാരന് പൈസ കൊടുക്കാൻ ചില്ലറയില്ലെന്നും പറഞ്ഞു എന്നോട് പൈസ വാങ്ങിയാൽ മതി
സൽമ : ആഹ് ശെരി അങ്ങിനെ ചെയ്യാം... നാളെ പോയിട്ട് വേകം വരില്ലേ
ഞാൻ : വരും...
" അങ്ങിനെ പിറ്റേ ദിവസം സൽമ മകളെ കൊണ്ട് വിടാൻ ഓട്ടോയിൽ വന്നു സ്കൂളിൽ എത്തീട്ട് എന്നെ മിസ്സ് കോൾ അടിച്ചു ശേഷം ഓട്ടോക്കാരനോട് എത്ര പൈസ ആയെന്നു ചോദിച്ചു.. ഓട്ടോ കാരൻ 50 മതി എന്ന് പറഞ്ഞു. പക്ഷെ 500 കാണിച്ചു ചില്ലറ ഉണ്ടോ എന്ന് ചോദിച്ചു. ഓട്ടോ കാരൻ പറഞ്ഞു ചില്ലറ ഇല്ല . അപ്പോയെക്കും ഞാൻ സ്കൂളിൽ നിന്നും പുറത്ത് എത്തിയിരുന്നു . ഓട്ടോക്കാർ എന്നെ നോക്കീട്ട് ചോദിച്ചു മാഷേ ചില്ലറ ഉണ്ടോ 50 രൂപ..
ഞാൻ 50 എടുത്തു കൊടുത്തു. ശേഷം ഓട്ടോ
💬 Comments
View all comments