Chapter Title : ഞാവൽപ്പഴം [കുമ്പളം ഹരി]
കുടുംബം, എന്നാൽ അത്ര സന്ദോഷം നിറഞ്ഞ ഒരു വീടല്ലായിരുന്നു എന്റെ വീട്...
അമ്മയെ കാണാൻ നല്ല സുന്ദരി ആണ് എന്നെ പോലെ അല്ല അത്യാവശ്യത്തിനു നല്ല നിറം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അച്ഛന് എപ്പോഴും അമ്മയെ സംശയിക്കുമായിരുന്നു...എന്നും കുടിച്ചിട്ട് വന്നു അമ്മയെ വഴക്കു പറയുകയും തരം കിട്ടിയാൽ മർദ്ധിക്കുകയും ചെയുന്ന ഒരു അച്ഛന്റെ മകൾ ആയിരുന്നു ഞാൻ...വനത്തിൽ ഒക്കെ തടി കൊണ്ടുപോകുന്ന വലിയ ലോറി ഡ്രൈവർ ആണ് അച്ഛൻ പേര് സോമൻ, സ്വന്തം വണ്ടി അല്ല കേട്ടോ ലോറൻസ് മുതലാളിയുടെ വണ്ടി ആണ്... ലോറൻസ് ഒരു നാൽപതു വയസ് അടുപ്പിച്ചു വരുന്ന സ്ഥലത്തെ പ്രമാണിയും ധിക്കാരിയും സമ്പനനുമായ ഒരാളായിരുന്നു, പോരാത്തതിന് പലിശയുടെ ഇടപാടുണ്ടായിരുന്നു...
സ്വന്തമായി എസ്റ്റേറ്റും തുണികടയും തടി മില്ലും ഉണ്ട് അയാൾക്കു...അയാളുടെ തോട്ടത്തിൽ പണി ചെയുന്ന സ്ത്രീകളിൽ പലരും അയാൾക്കു ശാരീരികമായി വഴങ്ങി കൊടുത്തിട്ടുണ്ടായായിരുന്നു, എന്നാണ് നാട്ടിൽ പൊതുവെ ഉള്ള സംസാരം...എന്നാൽ അതിൽ നിന്നും പല പ്രാവശ്യം രക്ഷപ്പെട്ട ഒരു ആളായിരുന്നു എന്റെ അമ്മ പേര് ശ്യാമ..ലോറൻസിന്റെ ശല്യം സഹിക്കാൻ വയ്യാതെ അമ്മ തോട്ടത്തിലെ ജോലി ഉപേക്ഷിച്ചു സ്വന്തമായി വീട്ടിൽ തയ്യലും പിന്നെ പശുവിനെ വളർത്തി പാല് വിറ്റും സ്വന്തമായി വരുമാനം കണ്ടെത്താൻ തുടങ്ങി....
അനിയൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു പേര് റോഷൻ ... പലപ്പോഴും അമ്മയെ കൂട്ടി ഞാൻ പുറത്തു പോകുമ്പോൾ ആളുകൾ അമ്മയെ നോക്കി കൊതിയോടെ വെള്ളം ഇറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്...എന്നാൽ കൂടെ നടക്കുന്ന എന്നെ ആരും നോക്കില്ല, അമ്മക്ക് കണ്ണ് കിട്ടാതെ ഇരിക്കാൻ വേണ്ടി ഞാൻ പോകുന്നപോലെ എനിക്ക് തോന്നിയിട്ടുണ്ട്...സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിക്ക് അമ്മയോട് ആസൂയ തോന്നിയിട്ടുണ്ട്..
എല്ലാ വർഷവും നാട്ടിൽ ഉത്സവം ആകുമ്പോൾ ലോറൻസ് മുതലാളിയുടെ ഗുണ്ടകൾ അടി ഉണ്ടാകാറുണ്ട് ആ സമയത്തു എല്ലാരുടെയും ശ്രെദ്ധ തെറ്റുമ്പോൾ ആണ് നാട്ടിൽ പല അവിഹിതങ്ങളും നടക്കുന്നത്.. അങ്ങനെ നടന്ന പല കഥകളും നാട്ടിൽ പാട്ടാണ്..അങ്ങനെ ഇരിക്കെ കഴിഞ്ഞ ഉത്സവത്തിന് ലോറൻസ് മുതലാളി അമ്മയുടെ അടുത്ത് വന്നു എന്തൊക്കെയോ സംസാരിക്കുകയും അമ്മ അയാളോട് ദേഷ്യത്തിൽ തിരിച്ചു മറുപടികൊടുക്കുന്നത് ഞാൻ ശ്രദിച്ചായിരുന്നു...
എന്നാൽ എന്നെ ആരും ഒരു കമന്റ് പോലും അടിച്ചിട്ടില്ലായിരുന്നു അതിന്റെ ഒരു വിഷമം എന്റെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു... കൂടെ പഠിച്ചിരുന്ന സഹപാഠികൾക്കു എല്ലാം പ്രണയം ഉണ്ടായിരുന്നു എന്നാൽ എനിക്ക് ഒരു പ്രണയം പോലും ഇല്ലായിരുന്നു... ഒരു പ്രണയ അഭ്യർത്ഥന പോലും വന്നിട്ടില്ല...സ്കൂൾ ടൂർ നടന്നപ്പോൾ ബസ്സിൽ
💬 Comments
View all comments