0%

Chapter Title : ഞാവൽപ്പഴം [കുമ്പളം ഹരി]

Author : kkstories Read All Parts 1.4K

എന്റെ ഉള്ളിൽ ഉണ്ടായിരുന്നു....

ഞാൻ പതിവ് പോലെ രാവിലെ സൈക്കിളിൽ കയറി പശുവിന്റെ പാല്  സോസയിറ്റിൽ കൊണ്ട് കൊടുക്കാൻ പോയി, പോകുന്ന വഴി ജോണിയെയും സ്റ്റീഫനെയും ഞാൻ നോക്കി എന്നാൽ അവരെ കണ്ടില്ല നിരാശ ആയിരുന്നു എനിക്ക് പിന്നീട് അന്ന് വൈകിട്ട് ഞാൻ പാല് കൊണ്ട് കൊടുക്കാൻ പോയപ്പോൾ ഒരു വാർത്ത കേട്ടത്, കവലയിൽ വലിയ ഒരു അടി നടന്നു, ആ അടിയുടെ ആനന്ദരഭലമായി ജോണിയെയും സ്റ്റീഫനെയും പോലീസ് പിടിച്ചോണ്ട് പോയി..

ഈ വാർത്ത അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു.... ദിവസങ്ങൾ കടന്നു പോയി, ഞാൻ എഴുതിയ എൻട്രൻസ് പരീക്ഷയുടെ മാർക് വന്നു എനിക്ക് മേറിറ്റ് സീറ്റിൽ കൊല്ലം ജില്ലയിൽ ഉള്ള ഒരു സ്വകാര്യ കോളേജിൽ എൻജിനിയറിങ്ങ് അഡ്മിഷൻ കിട്ടി...കമ്പ്യൂട്ടർ സയൻസ് ഞാൻ തിരഞ്ഞെടുത്തു...

കോളേജിലേക്കു പോകാൻ ഒരു ആഴ്ച ഉള്ളപ്പോൾ കവലയിൽ സാദനം വാങ്ങി സൈക്കിളിൽ വരുക ആയിരുന്നു ഞാൻ .അല്പം ദൂരം കടന്നപ്പോൾ പുറകിൽ ഒരു ബുള്ളറ്റിന്റെ ശബ്ദം ലോറൻസ് മുതലാളിയുടെ ബുള്ളറ്റ് ആണ് എന്ന് എനിക്ക് ഉറപ്പായിരുന്നു.. എന്റെ നാട്ടിൽ ബുള്ളറ്റ് ഉള്ളത് രണ്ടു പേർക്ക് മാത്രം ആയിരുന്നു ഒന്ന് ലോറൻസിനും പിന്നെ പട്ടാളത്തിൽ ഉള്ള ഒരു ആൾക്കും മാത്രം...ഞാൻ തിരിഞ്ഞു നോക്കില്ല എന്നാൽ ആ വണ്ടി എന്റെ മുന്നിൽ വട്ടം വച്ചു നിർത്തി അതിൽ സ്റ്റീഫനും ജോണിയും ആയിരുന്നു....

ജോണി : ഹായ് മോളെ...

ഞാൻ : ഹായ് മാമ ...

സ്റ്റീഫൻ : മോൾ ഞങ്ങളെ മറന്നോ...

ഞാൻ : ഇല്ലാലോ...

ജോണി : മോളു അഡ്മിഷൻ കിട്ടിയ

💬 Comments

View all comments