0%

Chapter Title : ഞാവൽപ്പഴം [കുമ്പളം ഹരി]

Author : kkstories Read All Parts 1.4K

പോകുക ഇതൊക്കെ ആണ് അവരുടെ ജോലി...എന്നാൽ പ്രായമായപ്പോൾ അതൊക്കെ നിർത്തി അച്ഛന്റെ കൂടെ ലോറിയിൽ പോകുന്നു... ആയ കാലത്തു അവർ നല്ല വിരുതന്മാർ ആയിരുന്നു എന്ന് അമ്മ പറഞ്ഞു കെട്ടിട്ടുണ്ട്.. അവർ അച്ഛന്റെ കൂടെ കൂടിയത് അമ്മക്ക് അത്ര ഇഷ്ട്ടം അല്ലായിരുന്നു..

അതിനു കാരണം ലോറൻസ് മുതലാളി ആയിരുന്നു... മുതലാളിക്കുവേണ്ടി തോട്ടത്തിൽ ജോലി ചെയ്‌ത പല പെൺകുട്ടികളെ ഏർപ്പാടാക്കിയത് ഇവരായിരുന്നു, അതുകൊണ്ട്  അവർ അമ്മയെയും സാമീപിച്ചിട്ടുണ്ടായിരുന്നു.. എന്നാൽ ഇവർ എന്തോ കാരണത്താൽ മുതലാളിയുമായി തെറ്റി പരിഞ്ഞു,.. അന്ന് മുതൽ ഇവർ അച്ഛന്റെ കൂടെ കൂടി..

ഈ സമയം അമ്മ വീടിന്റെ പുറകുവശത്തുള്ള കുളിമുറിയിൽ കുളിക്കുക ആയിരുന്നു അതിനാൽ അമ്മ വിളി കേട്ടില്ല...സ്ഥിരമായി കള്ള് ഷാപ്പിൽ ആണ് സ്റ്റീഫന്റെയും ജോണിയുടെയും തീറ്റിയും പൊറുതിയും അവിടുത്തെ ഷാപ്പു നടത്തുന്ന ആളുടെ ഭാര്യയുമായി ഇവർക്ക് ചില വഴിവിട്ട ഇടപാടുകൾ ഉണ്ടെന്നു നാട്ടിൽ പാട്ടാണ്..

എന്നും അവിടുന്നാണ് ഇവർ കുടിക്കുന്നത് എന്നാൽ അച്ഛൻ ഷാപ്പിലെ കള്ളോ ചാരായമോ കുടിക്കാർ ഇല്ല.. ബിവറേജിൽ നിന്നും സാദനം കൊണ്ട് വരാർ ആണ് പതിവ് എന്നിട്ടു വീട്ടിൽ ഇരുന്നു അടിക്കും...

അച്ഛന്റെ അതെ പറയാമായിരുന്നു അവർക്കു..

സ്റ്റീഫൻ : അണ്ണാ പുറത്തു പൈപ്പ് എവിടെയാ..

അച്ഛൻ : പുറകുവശത്തുണ്ടെടാ...

സ്റ്റീഫൻ പുറകുവശത്തെ തുണികഴുകുന്ന കല്ലിന്റെ അടുത്തുള്ള പൈപ്പിലേക്കു നടന്നു...

അച്ഛൻ : എടി ശ്യാമേ ഇറങ്ങി വാടി.. ഗ്ലാസ്‌ കൊണ്ടുവരാൻ പറഞ്ഞിട്ട് എത്ര നേരം ആയി...

അച്ഛന്റെ അലറക്കം കേട്ടു ഞാൻ ഇറങ്ങി ചെന്നു

അച്ഛൻ : നിന്നെ അല്ല വിളിച്ചേ നിന്റെ തള്ള എന്തിയെ...

ഞാൻ

💬 Comments

View all comments