0%

Chapter Title : ഞാവൽപ്പഴം [കുമ്പളം ഹരി]

Author : kkstories Read All Parts 1.4K

പാത്രത്തിൽ അല്പം മാങ്ങാ അച്ചാർ എടുത്തു ജനാല വഴി പുറത്തേക്കു  നോക്കി അമ്മ കുളി കഴിഞ്ഞു പുറത്തു ഇറങ്ങി സ്റ്റീഫൻ ചേട്ടനെ അവിടെയെങ്ങും കാണാൻ ഇല്ല

""...അയ്യോ... ""

പെട്ടന്നു ഞാൻ പേടിച്ചു നിലവിളിച്ചു, കയ്യിൽ ഇരുന്ന പാത്രവും വിളക്കും താഴെ വീണു..ആരോ എന്റെ തോളത്തു പിടിച്ചു ഞാൻ തിരിഞ്ഞു നോക്കി മൊബൈൽ ടോർച്ച് കത്തിച്ചു പിടിച്ചു ജോണിമാമൻ ആയിരുന്നു.... പാത്രം താഴെ വീണ ശബ്ദം കേട്ടു കുളി കഴിഞ്ഞു വന്ന അമ്മ..

അമ്മ : എന്താടി ശബ്ദം...

ഞാൻ : പൂച്ചയാ അമ്മേ പാത്രം തട്ടി ഇട്ടു...

അമ്മ : ഓഹ് നശിച്ച പൂച്ചയുടെ കാര്യം...

ഞാൻ : എന്താ മാമ...

ജോണി : കറന്റ്‌ പോയപ്പോൾ മോൾക്ക് വെട്ടം കൊണ്ട്  വന്നതാ....

ഞാൻ : കുഴപ്പം ഇല്ല എന്റെ കൈയിൽ വിളക്ക് ഉണ്ട്..

ജോണി : അയ്യോ അത് താഴെ പോയല്ലോ ഞാൻ  അടിച്ചു തരട്ടെ...

കിളവന്റെ അർത്ഥം വച്ചുള്ള സംസാരം കൊണ്ട് എനിക്ക് വെപ്രാളവും നാണവും വന്നു....

ഞാൻ : അയ്യോ മാമൻ പൊക്കൊളു അമ്മ കണ്ടാൽ വഴക്കു പറയും...

ജോണി : അമ്മ കാണില്ല മോളു...

ഞാൻ : എന്നാൽ നിലത്തു ലൈറ്റ് ഒന്ന് അടിച്ചേ...

മദ്യലഹരിയിൽ ഇരുന്ന കിളവന്റെ സംസാരം എനിക്ക് വല്ലാതെ ഇഷ്ട്ടപെട്ടു അങ്ങനെ എങ്കിലും ഒരു പുരുഷന്റെ സാമിഭ്യം ഞാൻ അനുഭവിക്കട്ടെ എന്നു കരുതി, ഒരു രസത്തിനു അയാളുടെ മുന്നിൽ ഒന്ന് ആടി കുഴയാം എന്ന് ഞാൻ തീരുമാനിച്ചു.....

ഞാൻ നിലത്തു വീണ വിളക്ക് എടുത്തു വീണ്ടും

💬 Comments

View all comments