0%

Chapter Title : ഞങ്ങളും കൂട്ടുകാരും 1 [Guhan]

Author : Kambikathakal Read All Parts 485

എന്തോ പറയാന് ഉണ്ടെന്ന് പറഞ്ഞ് അവൾ എന്നെ വിളിച്ച് കൊണ്ട് ഒരു മരത്തിന്റെ ചുവട്ടിൽ പോയി . എടാ എനിക് നിന്നെ ഇഷ്ടമാണ് .. .. ഞാൻ അങ് ഞെട്ടി .. ഇവളെ കാണാൻ ഒകെ നല്ല രസമാണ് . ഒരു കൊച്ചു പെണ്ണ് . നല്ല മുടി ഒകെ ഉണ്ട് . കണ്ണ് ഒകെ ഭങ്ങിക്ക് എഴുതീടുണ്ട് . ഞാൻ അടുത്ത ദിവസം മറുപടി തെറാമെന്ന് പറഞ്ഞു മുങ്ങി . അവടെ കൂടുതല് ഒന്നും ചിന്തികാൻ ഇല്ലായിരുന്നു . പിന്ന ഒരു ഗമയ്ക്ക് ആലോചിച്ചിട് പറയാമെന്ന് പറഞ്ഞു . അങ്ങനെ അടുത്ത ദിവസം ഞാൻ യെസ് പറഞ്ഞു . അന്ന് അങ്ങനെ കമ്പി മൈൻഡ് ഒന്നുമില്ല . ഞങ്ങടെ പ്രണയം അവടെ നിന്ന് തുടങ്ങി . 2 വര്ഷം കഴിഞ്ഞ് .. അങ്ങനെ ഞങ്ങൾ 10ാം ക്ലാസ്സിൽ നല്ല മാർക്ക് ഒകെ വാങ്ങി പാസ് ആയി . പ്ലസ് വൺ അവടെ തന്നെ ആണ് കേറിയത് ഞങ്ങൾ .. പ്രണയ ദിനങ്ങൾ തുടർന്നു .. .. പ്ലസ് ടും പെട്ടന്ന് അങ് കടന്ന് പോയി .. ..

ഞങ്ങൾക്ക് രണ്ട് പേർക്കും 18 വയസ്സ് കഴിഞ്ഞു . അവളക് ഒരടുത്ത് അഡ്മിഷൻ ആയി . അങ്ങനെ ഞാനും അവടെ നോകി . അവൾ ഉണ്ടായത് കൊണ്ടാണ് എൻജിനിയറിങ് എടുകാം എന്ന് വിചാരിച്ചത് . അല്ലാതെ ആർട്സ് കോളേജില് വലോം കേറാന് ആയിരുന്നു എനിക് താല്പര്യം . പിന്നയും പടികാൻ ഉള്ള മടി കാരണം വേണ്ട എന്ന്

💬 Comments

View all comments