Chapter Title : ഞങ്ങളും കൂട്ടുകാരും 1 [Guhan]
ഞാൻ: അത് .. ..
അമ്മ: മോന് എൻജിനിയറിങ് പാസ് ആയി സർട്ടിഫിക്കറ്റ് കൊണ്ട് വേരുമ്പോൾ ഇതൊകെ കാണിച്ച് തരാം .
ഞാൻ: അതൊകെ 4 വര്‍ഷം എടുകത്തില്ലേ .
അമ്മ: എടുകും
ഞാൻ: അത്രയും നാൾ .. എന്തേലും ഓഫർ വലോം തെരുവോ ..(ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു )
അമ്മ: ഒരു ഓഫർ .. .. പോയി പടികട
ഞാൻ:പ്ലീസ്
അമ്മ: ഈ പോയ പേപ്പർ എന്ന് എഴുതി എടുകും ..
ഞാൻ: അടുത്ത രണ്ട് സെം കൊണ്ട് എഴുതി എടുകാം .. ..
അമ്മ: അപ്പോ ആ രണ്ട് സെമോ
ഞാൻ: അത് എല്ലാം എഴുതി എടുത്തിരികും ..
അമ്മ: എങ്കിൽ ഓരോ സെം ആയിട് ഓരോന് തരാം .
ഞാൻ: എന്നാലും .. ..
അമ്മ: ഒരു എന്നാലും ഇല്ല .. വേണമെങ്കില്‍ പോയി ഇരുന്ന് പടിച്ചോ .. ..
ഞാൻ:ശെരി .. .. പോണ് .. ..
അങ്ങനെ ഞാൻ കഠിന പ്രയത്നം തുടങ്ങി . റാണിയെ ശ്രദ്ധികാൻ പോലും സമയം കിട്ടുന്നില്ല . അടുത്ത സെം എക്സാം വന്നെത്തി . എക്സാം ഒകെ തഗർത്ത് എഴുതി . പക്ഷേ ഒരു വിഷയം പാടായിരുന്നു . അത് എനിക് ഒരു പേടി സ്വപ്നം ആയി മാറി . അങ്ങനെ റിസൽറ്റ് വന്നൂ . ഞാൻ നോകി അത് മുഴുവന്‍ കിട്ടി . പക്ഷേ പാട് ഉള്ളത് സപ്പിളി എക്സാമിന്റെ ആയിരുന്നു . അതിന്റെ കുറച്ച് ദിവസം കഴിഞ്ഞ് വന്നൂ .
💬 Comments
View all comments