0%

Chapter Title : ഞങ്ങളും ഞങ്ങളുടെ പങ്കാളികളും [Ffreedevil]

Author : Kambikathakal Read All Parts 731

ആവുന്നുണ്ട്. അതിന് അവിടം മാത്രമേ പറ്റു എന്ന് വിചാരിച്ചിട്ടല്ലേ? എപ്പോ 4 മാസമായി നമ്മൾ വന്നിട്ട്. എനിക്കും നല്ല തിരക്കായിരുന്നു നിന്നെപ്പോലെ. നമ്മൾ ഇപ്പോൾ ഫിനാൻഷ്യലി സെറ്റൽഡ് ആണ്. സൊ നമുക്ക് ഇവിടെ നമ്മുടെ ജീവിതം ഇനിയും ഉണ്ടാക്കിയാൽ പോരെ?"
"ഏട്ടാ എനിക്കും നാട് ആണ് ഇഷ്ടം. ഒന്നിലേലും അച്ഛനേം അമ്മേം കാണാല്ലോ. അമ്മയും അച്ഛനും ഒറ്റക്കല്ലേ, നമ്മൾ ഇവിടെ വേണം. അവർക്ക് വയസായി വരുവാ. നമ്മൾ ഇത്രേം ഹാപ്പി ആണെന്ന് അവരൂടെ കാണട്ടെ. നമ്മൾ പ്രേമിച്ച് കല്യാണം കഴിച്ചത് വെറുതെ അല്ല എന്ന് മനസിലാക്കട്ടെ. എനിക്ക് ചെറിയൊരു വാശി കൂടെ ആണ് അത്." അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതൊക്കെ അവർ അല്ലല്ലോ പറഞ്ഞെ. കുടുംബക്കാൾ അല്ലെ."
"അവർക്ക് അങ്ങനെ ഇല്ലാരുന്നു എങ്കിലും എന്തിനാ അവർ അതൊക്കെ കെട്ടിരുന്നേ. എന്റെ കെട്ടിയോനെ ഞാൻ നല്ല പൊന്നുപോലെ ആണ് നോക്കുന്നതെന്ന് അവർക്ക് കുടുംബക്കാരുടെ മുഖത്ത് നോക്കി പറയാൻ മേലാരുന്നോ?" അവൾ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
"നമ്മുടെ ഇഷ്ടവും ആഗ്രഹങ്ങളും ആവശ്യങ്ങളും ഷെയർ ചെയ്യാനുംസാധിക്കാനും ആണ് നമ്മൾ ഒരുമിച്ചത്. അത് ആർക്കും മനസിലാക്കി കൊടുക്കണ്ട ആവശ്യം നമുക്കില്ല. നമ്മൾ എങ്ങനെ ആണോ അങ്ങനെ ആണ്. " ഞാൻ നിർത്താതെ അവൾക്ക് ഉമ്മ കൊടുത്തു. ആന്ന് രാത്രിയിൽ ഞങ്ങൾ ഉറങ്ങുന്നതുവരെ 3-4 തവണ ഞങ്ങൾക്ക് രണ്ടുപേർക്കും വെള്ളം പോയി.
ശനിയാഴ്ച്ച രാത്രി ഞങ്ങൾ മൂന്നാർ എന്റെ ഒരു പരിചയക്കാരന്റെ റിസോർട്ടിൽ റൂം ബുക്ക്‌ ചെയ്തു. വൈകിട്ട് ഞാൻ കമ്പനിയിൽ നിന്നും വർക്ക്‌ എല്ലാം ജൂനിയർ ഡെവലപ്പ്ഴ്സിനെ ഏല്പിച്ചു കാർ എടുത്ത്

💬 Comments

View all comments