0%

Chapter Title : ഞങ്ങളുടെ 2 [ജോർദ്ദാൻ]

ഞാനൊരു കാര്യം പറഞ്ഞാൽ അത് എനിക്ക് വാങ്ങി തരുമോ..

ഞാൻ ഫോൺ കട്ടിലിൽ വച്ച് അവൾക്ക് നേരെ തിരിഞ്ഞിട്ട് ചെറുതായി ചിരിച്ചുകൊണ്ട്

ഞാൻ : നിനക്കെന്നോട് ദേഷ്യം അല്ലേ ഇപ്പോൾ നിന്റെ ദേഷ്യം ഒക്കെ മാറിയോ…

അനിയത്തി : ചേട്ടൻ അത് ഇതുവരെ വിട്ടില്ല… ചേട്ടൻ അങ്ങനെ ചെയ്യുന്നത് കണ്ടപ്പോൾ പെട്ടെന്നുണ്ടായ ഒരു ദേഷ്യത്തിൽ പറഞ്ഞതാ

ഇതും പറഞ്ഞ് ചെറിയ നാണത്തോടെ അവൾ തലകുനിച്ചു

ഞാൻ : എനിക്കറിഞ്ഞൂടെ എന്റെ വാവയ്ക്ക് അങ്ങനെയൊന്നും എന്നോട് പിണങ്ങാൻ പറ്റില്ല എന്ന്…

ഇതും പറഞ്ഞ് ഞാൻ അവളുടെ രണ്ട് കവിളിലും കൈ വെച്ച് വലിച്ചു വിട്ടു…

അപ്പോൾ അവൾ കൈ തട്ടിമാറ്റി രണ്ടു കവിളിലും പതിയെ തടവികൊണ്ട് അവൾ പറഞ്ഞു

അനിയത്തി : ആ…. ആാാാ എനിക്ക് വേദനിച്ചുടോ

ഞാൻ : ആയോ സോറി

അവൾ പെട്ടെന്ന് എന്റെ തുടയിൽ ഒരു അടിയും തന്നു

ഞാൻ : എടി…അമ്മ എവിടെ ഞാൻ അടുക്കളയിൽ കണ്ടില്ലല്ലോ..

അനിയത്തി : അമ്മയും അപ്പയും രാവിലെതന്നെ ധ്യാനത്തിന് പോയല്ലോ..

ഞാൻ : അപ്പൊ നീയെന്താ പോകാതിരുന്നത്…

അനിയത്തി : എനിക്ക് മിനിഞ്ഞാന്ന് മുതൽ പീരിയഡ് തുടങ്ങി വയറിന് ചെറിയ വേദനയുണ്ട് അതാ ഞാൻ പോകാതിരുന്നത്..

ഞാൻ : അന്നോ…..നിനക്ക് എന്താ വാങ്ങണമെന്ന് പറഞ്ഞേ…

അനിയത്തി : ചേട്ടൻ പുറത്തുപോകുന്നുണ്ടെങ്കിൽ….എനിക്ക് ഒരു കവർ പാഡ് കൂടി വാങ്ങി കൊണ്ടു വരാമോ..

ചെറിയൊരു നാണത്തോടെയാണ് അവൾ ഇത് പറഞ്ഞത്

ഞാൻ : ഇതാണോ കാര്യം…. ഞാൻ പുറത്തു പോകുമ്പോൾ എന്തിനാ….ഞാൻ ഇപ്പൊ തന്നെ പോയി വാങ്ങിയിട്ട് വരാമല്ലോ…

💬 Comments

View all comments