0%

Chapter Title : ഞങ്ങളുടെ അമ്മയായി മാറിയ കുഞ്ഞമ്മ [Athirakutti]

Author : Kambikathakal Read All Parts 2.8K

അശ്വിനും കുഞ്ഞെടെ കൂടെ തന്നെയുണ്ട്..."

അതും കൂടി കേട്ടതും.. കുഞ്ഞ പൊട്ടിക്കരഞ്ഞു. ആദ്യമായാണ് കുഞ്ഞ എന്നെ കെട്ടിപിടിച്ചതു...

"എനിക്ക് അബദ്ധം പറ്റിപ്പോയി മോളെ... അയാളെന്നെ പറ്റിക്കുകയായിരുന്നു... എൻ്റെ ജീവിതം തീർന്നു..." അത്രയും പറഞ്ഞുകൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു കുഞ്ഞ. അശ്വിൻ ഫുട്ബോൾ കളിയ്ക്കാൻ പോയതുകൊണ്ട് സ്വകാര്യതയുണ്ടായിരുന്നു കുഞ്ഞക്ക് മനസ് തുറക്കാൻ.

പിന്നെയാണ് ഇതിൻ്റെ കഥ പറഞ്ഞത്. കടയിൽ ബ്രെഡ് സപ്ലൈ ചെയ്യാൻ വരുന്ന ഒരു ടെമ്പോ ഡ്രൈവറുമായി കുറച്ചു കാലമായി കുഞ്ഞമ്മക്ക് അടുപ്പമുണ്ടായിരുന്നു. അതും അവൻ ഒന്ന് രണ്ടു കൊല്ലം പുറകെ നടന്നിട്ടാണ്. ഒരു ദിവസം രാവിലെ കടയിൽ സാധനമിറക്കാനായി അവൻ മാത്രമാണ് വന്നത്. സാധാരണ അവൻ്റെ ഒരു കൂട്ടാളിയാണ് സ്റ്റോക്ക് എല്ലാം ഇറക്കുന്നതും ഉള്ളിലെ സ്റ്റോറിൽ കൊണ്ട് വക്കുന്നതും. ഇന്ന് ഇവൻ ആണ് അത് ചെയ്തത്. അതുകൊണ്ടു തന്നെ കുഞ്ഞമ്മയും സ്റ്റോറിൽ കൂടെ പോയി. അവിടെ വച്ച് അവൻ കുഞ്ഞമ്മയെ വശത്തിലാക്കി സ്റ്റോർ റൂമിൽ നിർത്തി തന്നെ പണി കഴിച്ചു. പുറത്തു കളഞ്ഞു എന്നാണു അവൻ അന്ന് പറഞ്ഞത്. താഴെ കുറെ തുള്ളികൾ ഉണ്ടായിരുന്നത് കൊണ്ട് കുഞ്ഞമ്മയും എന്നത് വിശ്വസിച്ചു. കടയിൽ സാദനം വാങ്ങിക്കാൻ ആളുകൾ വന്നത് കൊണ്ട് കുഞ്ഞക്ക് പോയി കഴുകാൻ പോലും നേരം കിട്ടിയില്ല. എല്ലാം പെട്ടെന്നങ്ങു കഴിഞ്ഞു. മാസമുറ തെറ്റിയപ്പോൾ അവനോടു പറഞ്ഞു. അടുത്ത ദിവസം മുതൽ പുതിയ ഡ്രൈവർ ആണ് വന്നു തുടങ്ങിയത്. അപ്പോഴാണ് പണി കിട്ടിയ കാര്യം മനസിലായത്.

ഇതുവരെയും അധികം എന്നോട് സ്വകാര്യതയൊന്നും പങ്കുവക്കാത്ത കുഞ്ഞമ്മ ഇപ്പൊ ഇത്രയും വിവരിച്ചു പറഞ്ഞത് കേട്ടപ്പോൾ എനിക്കതിശയവും കഷ്ഠവും തോന്നി...

💬 Comments

View all comments