0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ 2 [Stranger]

Author : Kambikathakal Read All Parts 1.3K

പുറത്തിരിക്കുന്നത് കണ്ട് ഡൌട്ട് അടിക്കേണ്ട"

"കണ്ടാൽ എന്താടീ നമ്മൾ ചങ്കുകൾ അല്ലേ നമ്മൾ പൂളിൽ ഇറങ്ങാൻ വന്നതാണെന്ന് പറയണം. അവരോട് പറയാത്തത് സസ്പെൻസ് ആണെന്ന് പറഞ്ഞാൽ മതിയല്ലോ"

"മ്മ് എന്തായാലും ഇനി റൂമിൽ കയറുന്ന മൊമെന്റ് നല്ല ടെൻഷൻ ഉണ്ട്.നീ കൂടെ വരുമോ ഒന്ന് വാതിൽ വരെ"

"ശരി നടക്ക്"

അങ്ങനെ സിമിക്ക് ധൈര്യത്തിന് നയന ഒരു കമ്പനി കൊടുത്തു.

അകത്തേക്ക് നോക്കിയപ്പോൾ ആശാൻ നല്ല ഉറക്കം.

പിന്നെ നയന സ്വന്തം റൂമിലേക്ക് നടന്നു ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു. രാജേഷ് കൂർക്കം വലിച്ചു ഉറങ്ങുകയാണ്.

ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ബെഡിൽ കിടന്നെങ്കിലും ഉറക്കം വരുന്നില്ല. അവളുടെ മനസ്സിൽ ചില സംശയങ്ങൾ ബാക്കിയായി.

ജയൻ ബാത്‌റൂമിൽ പോയ തക്കത്തിനാണ് ഞാൻ പുറത്ത് കടന്നത്. അപ്പോൾ തിരിച്ചു വന്നപ്പോൾ ജയൻ അവിടെ ആളില്ലാത്തത് അറിഞ്ഞിട്ടുണ്ടാവില്ലേ?

പിന്നെങ്ങനെ അങ്ങനെ കിടന്നുറങ്ങും?

ആളെ തിരഞ്ഞു പുറത്തേക്ക് വന്നിട്ടുണ്ടാവില്ലേ?

അപ്പൊ ഞങ്ങളെ കണ്ടിട്ടുണ്ടാവില്ലേ?

അങ്ങനെ ആണെങ്കിൽ ഇപ്പോളും ആൾ ഉറക്കം അഭിനയിക്കുകയാവുമോ?

അങ്ങനെ ആണെങ്കിൽ ആ റൂമിൽ ഇപ്പൊ എന്തെങ്കിലും ചർച്ചയോ തർക്കമോ ഉണ്ടായിട്ടുണ്ടാവുമോ?

സിമി പുറത്ത് കടന്നത് രാജേഷ് അറിഞ്ഞില്ല എന്നാണ് പറഞ്ഞത്.

അത് സിമി എന്നോട് കള്ളം പറഞ്ഞതാവുമോ?

അല്ലെങ്കിൽ രാജേഷ് സിമിയെ പറ്റിച്ചതാവുമോ?

അങ്ങനെ എങ്കിൽ ഞങ്ങൾ രണ്ട് പേരും പൂളിൽ പോയിരുന്നു സംസാരിച്ചത് രാജേഷ് കണ്ടിരിക്കുമോ?

അങ്ങനെ ആണെങ്കിൽ രാജേഷ് ഇപ്പോൾ എന്നെ ചോദ്യം ചെയ്യേണ്ടതല്ലേ?

ഈ ഉറക്കം അഭിനയമാണോ?

ഏയ് രാജേഷ് ഉറങ്ങിയാൽ ഇങ്ങനെ തന്നെയാണ്. അപ്പൊ ഇത്‌ ഒറിജിനൽ ഉറക്കം തന്നെയാണ്.

പിന്നെയും ഒരു സംശയം

💬 Comments

View all comments