Chapter Title : ഞങ്ങളുടെ ഹണിമൂൺ 3 [Stranger]
നോക്കാൻ പറഞ്ഞു.
അവൾ പോയി റൂമിന്റെ ഡോർ മുട്ടി. രാജേഷ് ആണ് ഡോർ തുറന്നത്.
“ ഹാ ഇവളെ കാണാഞ്ഞിട്ട് വന്നതായിരിക്കും ല്ലേ?”
സിമി രാജേഷിനെക്കണ്ടതും ആകെ വല്ലാതായി. മുഖത്ത് നോക്കാൻ മടിയായി.
പിന്നെ ഒരുവിധം ഒപ്പിച്ചു.
“ ഹാ അതേ അവൾ എവിടെ? “
“അവൾ ദാ ഇപ്പോൾ ആണ് കുളിക്കാൻ കയറിയത്. ഇത്രയും നേരം ഇവിടെ കിടന്നുറങ്ങുകയായിരുന്നു.ഒരു മാതിരി രാത്രി ഉറക്കം പോയത് പോലെ”
അത് കേട്ടപ്പോൾ സിമിയുടെ മുഖഭാവം മാറി
അത് കണ്ട് രാജേഷ് വേറെ തെറ്റിദ്ധരിച്ചു.
“അല്ല ഞങ്ങൾ കുറച്ചു കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. അവൾക്ക് പിന്നെ എന്തോ ഉറക്കം ശരിയായില്ല എന്ന് തോന്നുന്നു. ചിലപ്പോൾ സ്ഥലം മാറിയതിന്റെയായിരിക്കും.” (ഒന്ന് വഷളായ മുഖഭാവം)
“എന്നാൽ കഴിഞ്ഞിട്ട് നിങ്ങൾ രണ്ടാളും വരൂ. ഞങ്ങൾ വെയിറ്റ് ചെയ്യാം”
“OK”
ഒരു പത്തു മിനിറ്റിനു ശേഷം അവർ ഭക്ഷണ ഹാളിലെത്തി. അവിടെ ഉണ്ടായിരുന്ന ഒരു ടേബിളിന് ചുറ്റും നാലു പേരും ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. ആണുങ്ങൾ രണ്ടാളും ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇനി പോകാനുള്ള സ്പോട്ടുകളെപ്പറ്റിയും അങ്ങനെ എന്തൊക്കെയോ കാര്യങ്ങൾ. പിന്നെ ഓഫീസിലെ കാര്യങ്ങൾ അങ്ങനെ അങ്ങനെ…….
എന്നാൽ ഭാര്യമാർ രണ്ടും വളരെ സൈലന്റ് ആയി തല താഴ്ത്തി ഭക്ഷണം കഴിക്കുന്നു. ഇടക്ക് അവർ തമ്മിൽ നോക്കുന്നു. പക്ഷേ രണ്ടാളും മൗനം പാലിച്ചു തന്നെ തീറ്റ തുടരുന്നു.
രണ്ടാൾക്കും ഇതെന്തു പറ്റി എന്ന് ഇടക്ക് രാജേഷ് ചോദിച്ചു.
അപ്പോൾ നയന നമ്മൾ എപ്പോൾ ആണ് റിട്ടേൺ എന്നൊക്കെ ചോദിച്ചു പിന്നെ ഈ ട്രിപ്പുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ചോദിച്ചു. സൈലന്റ് അല്ലെന്നു കാണിക്കാൻ.
പക്ഷേ രണ്ടാളുടെയും ഈ മാറ്റം ജയൻ ശ്രദ്ധിച്ചു. ഇന്നലെ രഹസ്യമായി ഇവർ എന്തോ കള്ളത്തരം ചെയ്തിട്ടുണ്ട്. അതാണ് രണ്ടാളെയും രാത്രി പുറത്തു കണ്ടത്. ഹ്മ്മ് എന്തായാലും റൂമിലെത്തിയിട്ട് ചോദിക്കാം.
അങ്ങനെ ഭക്ഷണം കഴിഞ്ഞു അവർ റൂമിലെത്തി.റൂമിലെത്തിയ ജയൻ ഒന്നും മിണ്ടാതെ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് കട്ടിലിന്റെ ഒരറ്റത്തു ഇരിക്കുന്നു.
അത് കണ്ട സിമി
“ ജയേട്ടാ ചേട്ടൻ എന്താ ആലോചിച്ചിരിക്കുന്നത്?”
ജയൻ ഒന്നും
💬 Comments
View all comments