0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ 3 [Stranger]

Author : Kambikathakal Read All Parts 811

ഇത്‌ പറഞ്ഞില്ലെങ്കിലും പ്രശ്നമാണല്ലോ. ഇപ്പൊ തന്നെ ആളുടെ മുഖം കണ്ടാലേ അറിയാം ആ ദേഷ്യം മുഖത്തുണ്ട്.”

“അതിന് ഒരു വഴിയുണ്ട്. ഇവിടുന്ന് ഇറങ്ങിയാൽ ഇനി അടുത്ത പരിപാടി ലഞ്ച് ആയിരിക്കും. അതിനിടയിൽ ഞാൻ എന്തെങ്കിലും പറഞ്ഞു രാജേഷിനെ അവിടുന്ന് മാറ്റിക്കോളാം. എന്നിട്ട് ജയനോട് ഞാൻ കാര്യം പറഞ്ഞോളാം. ആ സമയം രാജേഷ് വരുന്നുണ്ടോന്നു നീ നോക്കണം.” നയന പറഞ്ഞു.

“എനിക്ക് നല്ല ടെൻഷൻ ഉണ്ട്.”

“അത് എനിക്കുമുണ്ട്. പക്ഷേ പറയാതെ ഇനി വയ്യ.”

അങ്ങനെ അവർ അടുത്ത ഒരു ചെറിയ ടൗണിൽ ലഞ്ചിനു വേണ്ടി ഒരു ഹോട്ടലിൽ കയറുന്നു. AC ഫാമിലി റൂമിൽ ഇരുന്നു. ഫുഡ്‌ ഓർഡർ ചെയ്യുന്നതിന്റെ മുൻപായി നയന കുറച്ചു സ്വീറ്റ്സ്, പിന്നെ റൂമിലേക്ക് ആവശ്യമായ മറ്റു ചില സാധനങ്ങൾ ഒക്കെ വാങ്ങി വരാൻ രാജേഷിനോട് പറയുന്നു. ഈ റോഡിന്റെ ഓപ്പോസിറ്റ് കാണുന്ന സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങാൻ പറയുന്നു. ലഞ്ച് ഓർഡർ ചെയ്തു ടേബിളിൽ വരാൻ ടൈം എടുക്കും എന്ന് പറഞ്ഞു. രാജേഷ് ഫുഡ്‌ കഴിഞ്ഞു വാങ്ങാലോ എന്ന് പറഞ്ഞപ്പോൾ അപ്പൊ പിന്നെയും സമയം പോവല്ലേ. ഇപ്പോൾ സമയം നഷ്ടപ്പെടുത്തണ്ടല്ലോ എന്ന് പറഞ്ഞു.
അങ്ങനെ രാജേഷ് സാധനം വാങ്ങാൻ പോയി.

പിന്നെ ഫുഡ്‌ ഓർഡർ ചെയ്തു. നയന ജയനോട് കാര്യം പറയാൻ തുടങ്ങി.

സിമി തനിക്ക് വീട്ടിൽ നിന്ന് അമ്മയുടെ കാൾ എന്ന് പറഞ്ഞു പുറത്തേക്കിറങ്ങി.

“ജയൻ, ഇന്നലെ തീരെ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ഒക്കെ സംഭവിച്ചു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു. അത് പക്ഷേ ജയൻ കരുതിയ പോലെയല്ല.”

“ഓ പുതിയ

💬 Comments

View all comments