0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ 4 [Stranger]

Author : Kambikathakal Read All Parts 1.5K

മുല്ലപ്പൂ,കുറച്ചു ഫ്രൂട്സ്, പിന്നെ ഒരു സെറ്റ് സാരി.

“ആഹാ ഇത് കൊള്ളാല്ലോ അപ്പൊ രണ്ടും കല്പിച്ചാണല്ലേ?” 😄

“ഇങ്ങനെ ഒരു അവസരം ഇനി കിട്ടുമോ എന്ന് അറിയില്ല അതു കൊണ്ടാണ് ഇന്ന് ഇങ്ങനെ ഒക്കെ വേണമെന്ന് തോന്നിയത്.”

സംഭവം നയനക്കും നല്ലോണം ഇഷ്ടപ്പെട്ടു.

“ഇനിയിപ്പോ ആദ്യരാത്രിക്ക് ഒരു പാലിന്റെ കുറവ് കൂടിയുണ്ട്.”

“അതും ഞാൻ സംഘടിപ്പിക്കാൻ നോക്കിയതാ മോളേ പക്ഷേ കിട്ടിയില്ല. അതല്ലേ ഞാൻ ഇത്ര വൈകിയത്.”

“ഹോ സമ്മതിച്ചു.”

“ഏതായാലും ഞാൻ പെട്ടെന്ന് കുളിച്ചു വരാം അപ്പോളേക്കും മോൾ ഈ സാരി ഒക്കെ ഉടുത്തു സുന്ദരി ആയി നിൽക്ക്.”

ജയൻ കുളിക്കാൻ കയറി. അപ്പോൾ നയന വേഷം മാറി സാരി ഉടുക്കാൻ തുടങ്ങി.

ജയൻ കുളി കഴിഞ്ഞു ഒരു നവവരനെപ്പോലെ വെള്ള ഷർട്ടും മുണ്ടും ഉടുത്തു ബെഡിലേക്ക് ഇരുന്നു. Ac 16 ൽ ഇട്ടു. ജയൻ കൊണ്ടു വന്ന പച്ചക്കര ഉള്ള ക്രീം കളർ സാരിയും പച്ചക്കളർ ബ്ലൗസും ഉടുത്ത നയന ജയൻ അടുത്തെത്തിയപ്പോൾ ഒരു നവവധുവിനെപ്പോലെ നാണിച്ചു ബെഡിൽ നിന്നും എണീറ്റു നിന്നു.

ബെഡിൽ മുല്ലപ്പൂ വിതറിയിരുന്നു. കൂടാതെ കുറച്ചു നയനയുടെ തലയിൽ ചൂടിയിട്ടുണ്ട്. ജയൻ ഇരുന്നു നോക്കിയപ്പോൾ നയനയുടെ വയർ ആണ് മുഖത്തിന്‌ നേരെ കാണുന്നത്. സാരി പൊക്കിളിനു കുറേ താഴ്ത്തിയാണ് ഉടുത്തിരിക്കുന്നത്.

ജയൻ അവളെ കൈപിടിച്ച് കൂടെ ഇരുത്തി. അവളുടെ കൈ കയ്യിൽ ഭദ്രമായി വെച്ച് മുറുക്കിയിരിക്കുന്നു. അവർ പരസ്പരം മുഖാമുഖം നോക്കി.

നയന: എന്താ ഇങ്ങനെ നോക്കുന്നത്?

ജയൻ : നീ ഇത്രയും സുന്ദരി ആയിരുന്നോന്ന് നോക്കിയതാ

“ഓ എന്നെ

💬 Comments

View all comments