Chapter Title : ഞങ്ങളുടെ ഹണിമൂൺ 4 [Stranger]
ആയി. നേരിട്ട് കണ്ടാൽ ഇനിയും സെക്സ് ചെയ്യുന്നതിനെപ്പറ്റിയൊക്കെ അവർ പരസ്പരം സംസാരിച്ചു. രണ്ടു പേരും പരസ്പരം മനസ്സിലെ ഫാന്റസി ഒക്കെ ഷെയർ ചെയ്തു. ഇതെല്ലാം കുറച്ചൊക്കെ സിമിക്ക് അറിയാമായിരുന്നു ഒരു പരിധി വരെ.
പിന്നെ ഒരു ദിവസം നയനയും സിമിയും തമ്മിൽ ഇക്കാര്യങ്ങൾ രാജേഷിനോട് പറയുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ ധാരണയായി.
അതിനായി അടുത്ത ഞായറാഴ്ച അവർ ഒരുമിച്ച് കൂടാൻ തീരുമാനിച്ചു.
സിമി കാര്യം ജയനോട് പറഞ്ഞു. രാജേഷിനോട് കാര്യം പറയുന്ന ഉത്തരവാദിത്തം ജയനെ ഏൽപ്പിച്ചു.
അങ്ങനെ ആ ഞായറാഴ്ച നാട്ടിലെ ഒരു കഫെയിൽ അവർ ഒത്തു കൂടി.
സിമി-ജയൻ വൈകുന്നേരം ഏകദേശം 4 മണിയോടെ നയനയുടെ വീട്ടിൽ എത്തി. പിന്നാലെ രാജേഷ് -നയന ദമ്പതികളും എത്തി. പിന്നീട് രാജേഷിന്റെ കാറിൽ ആണ് അവർ കഫെയിൽ എത്തിയത്. അരമണിക്കൂറോളം അവർ കോഫി കുടിച്ചു മറ്റു വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു.
വീട്ടിലെ വിശേഷങ്ങളും ടൂറിന്റെ വിശേഷങ്ങളും എല്ലാം പറഞ്ഞു.
രാജേഷിനു ട്രിപ്പ് ശരിക്കും ത്രിൽ ആയി എന്നും, അധികം വൈകാതെ നമുക്ക് ഇതു പോലെ ഒന്നുകൂടി പോകണം എന്നും രാജേഷ് പറഞ്ഞു.
ബാക്കി 3 പേരും എന്ത് പറയണം എന്നറിയാതെ ഒന്ന് പരസ്പരം നോക്കി.
അങ്ങനെ അവസാനം ബിൽ വരുന്ന സമയം ആയപ്പോൾ ജയൻ ലേഡീസിനോട് നിങ്ങൾ നടന്നോളൂ എന്ന് പറഞ്ഞു കാറിന്റെ കീ കൊടുത്തു പുറത്തേക്ക് വിട്ടു. അവർ രണ്ടാളും കൂടി പുറത്ത് കാറിൽ പോയിരുന്നു.രണ്ടാളും വല്ലാത്ത ടെൻഷൻലാണ്.
അതേ സമയം ജയൻ രാജേഷിനോട് കാര്യം പറയാൻ തുടങ്ങി.
ജയൻ : “രാജേഷ്, എനിക്ക്
💬 Comments
View all comments