0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ 5 [Stranger]

Author : kkstories Read All Parts 2.2K

സിമിക്ക് യാചിക്കേണ്ടി വന്നു ഒന്ന് നിർത്താൻ.

അവസാനം അവർ അവളെ സ്വതന്ത്രയാക്കി.

സിമി ബെഡിൽ കിടന്നു പിടഞ്ഞു. നെടുവീർപ്പിട്ടു കിതച്ചു കൊണ്ടിരുന്നു.

നയന സിമിയുടെ കണ്ണിലെ കെട്ടഴിച്ചു സിമിയോട് ചോദിച്ചു.

“എന്താ അവസ്ഥ”

സിമി : “ഹയ്യോ മതിയായി ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല”

“ആഹാ മതിയായോ അതിനു നമ്മൾ ഇതുവരെ കാര്യത്തിലേക്ക് കടന്നിട്ടില്ലല്ലോ” 😄

സിമി ഒന്നും മിണ്ടാതെ കൈകൂപ്പി 🙏🏼🙏🏼

“ഇനി എന്നെക്കൊണ്ട് ഒന്നും വയ്യ”

ഇതുകേട്ട മൂന്നാളും പൊട്ടിച്ചിരിച്ചു

സിമി: “സത്യത്തിൽ ഇവിടെ എന്താ സംഭവിച്ചത് ആരൊക്കെയാ എന്നെ ഇങ്ങനെ സുഖിപ്പിച്ചത്?എല്ലാം കൂടി പറയാനാവാത്ത ഒരു ഫീൽ ആയിരുന്നു. ചെയ്യുന്നത് ആരാണെന്ന് ഒന്നും മനസ്സിലാവാത്ത രീതിയിൽ അല്ലേ നിങ്ങൾ ചെയ്തത്.”

ഇത്‌ കേട്ടവർ മൂന്നും കൂടി പൊട്ടിച്ചിരിയാണ്.

കൂട്ടച്ചിരി.

ആ ചിരിയുടെ സന്തോഷം ആസ്വദിച്ചു നിൽക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്.

💬 Comments

View all comments