0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ 5 [Stranger]

Author : kkstories Read All Parts 2.2K

പറയാം. എന്നാൽ അത് കൂടുതൽ പറയാൻ ഉള്ള സൗകര്യം അവർക്ക് കിട്ടിയില്ല.

ഒന്നാമത് ടൂറിസ്റ്റ് പ്ലേസ് ആയത് കൊണ്ടുള്ള ജനതിരക്ക്. സ്വന്തം കെട്ട്യോന്മാർ കൂടെയുള്ള നാണം.

ഒന്ന് നാട്ടിലെത്തട്ടെ എന്നിട്ട് വേണം അനുഭവങ്ങൾ ഷെയർ ചെയ്യാൻ എന്ന് അവർ തീരുമാനിച്ചു.

പിന്നീട് അന്നത്തെ പകൽ അവർ എങ്ങനെയൊക്കെയോ തള്ളി നീക്കി..

………

രാത്രി ഭക്ഷണം കഴിഞ്ഞ ശേഷം.

ജയൻ: ഇനി എന്താ പരിപാടി?

സിമി: ഇനി എങ്ങനെയെങ്കിലും കിടന്നുറങ്ങിയാൽ മതി..

നയന: അതെ എന്നിട്ട് നാളെ രാവിലെയെങ്കിലും ഒന്ന് നാട്ടിലേക്ക് തിരിച്ചാൽ മതി എന്നായി.

രണ്ടാളുടെയും മറുപടി കേട്ട രാജേഷും ജയനും മുഖാമുഖം നോക്കി ചിരിച്ചു.

ജയൻ: അല്ല അതിനു മാത്രം എന്താ ഉണ്ടായത്?

രാജേഷ്: അതെ. നമ്മൾ വന്നതല്ലെയുള്ളു 😄

നയന: അയ്യോ ഒന്നുമറിയാത്ത രണ്ട് കുട്ടികൾ.

രാജേഷ്: ശരി, ഇനി ഞങ്ങടെ ഭാര്യമാർ രണ്ടാളും കൂടി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞങ്ങൾ അത് പരിഗണിച്ചില്ലെന്നു വേണ്ട. രാവിലെ തന്നെ പോയേക്കാം. അല്ലേ ജയാ.

ജയൻ: പിന്നെന്താ നിങ്ങൾ അല്ലേ ഞങ്ങടെ എല്ലാം. നിങ്ങൾ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല ( ഭാര്യമാരെ നോക്കിക്കൊണ്ട്).

രാജേഷ്: അതെ, അപ്പൊ നിങ്ങളുടെ ഡിമാൻഡ് ഞങ്ങൾ അംഗീകരിച്ച പോലെ ഇനി ഞങ്ങൾക്കൊരു ഡിമാൻഡ് ഉണ്ട് അത് നിങ്ങളും അംഗീകരിക്കണം.

ജയൻ: അതെ ഒരു Mutual Understanding.

നയനയും സിമിയും ഒന്നും മനസ്സിലാകാതെ മുഖാമുഖം നോക്കി.

സിമി: മനസ്സിലായില്ല….

ജയൻ: മനസിലാക്കാം. ഞങ്ങൾ ഇന്ന് ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്.

നയന: എന്താ.?.

രാജേഷ്: ഹാ അത് സർപ്രൈസ് അല്ലേ കാത്തിരുന്നു

💬 Comments

View all comments