0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ 5 [Stranger]

Author : kkstories Read All Parts 2.2K

വളച്ചു കെട്ടില്ലാതെ പറയാം. നമ്മൾ നാല് പേരുടെയും ഇപ്പോളത്തെ അവസ്ഥ അറിയാല്ലോ പുറത്ത് അറിയില്ലെങ്കിലും നമ്മൾക്ക് അത് അറിയാല്ലോ.

സിമി: അയിന്?

ജയൻ: അത് കൊണ്ട് ഇന്ന് രാത്രി നമ്മൾ നാലും കൂടി ഈ മുറിയിൽ കിടക്കുന്നു.

സിമി ഞെട്ടി.

ഇത് കേട്ട് അവിടെ ഒരു ചെയറിൽ ഇരിക്കുകയായിരുന്ന നയന തലക്ക് കൈവെച്ചു.

രാജേഷ് : പ്രശ്നമുണ്ടോ?

നയന: എന്നാലും നിങ്ങൾ രണ്ടിന്റെയും ചിന്ത പോയ ഒരു പോക്ക്. ഹോ വല്ലാത്ത ഫാന്റസി തന്നെ.

ജയൻ: എന്തായാലും ഇത്രയും ആയില്ലേ.

രാജേഷ് : അതെ, അപ്പൊ ഇനി ഇത്‌ മാത്രം ചെയ്യാതെ പോയാൽ അതൊരു നഷ്ടം ആവില്ലേ.

ഇവനൊക്കെ ഇത്‌ എന്തൊരു തരം ഭ്രാന്ത് ആണോ ആവോ എന്നാണ് ഇപ്പോൾ ഭാര്യമാർ രണ്ടും ചിന്തിച്ചത്.

രാജേഷ് : ഞാനും ജയനും മറ്റേ റൂമിൽ പോയി ഡ്രസ്സ്‌ മാറി വരാം. അപ്പോളേക്കും നിങ്ങൾ രണ്ടും ഇവിടെ ഒരുങ്ങി ഇരിക്കൂ. നിങ്ങൾക്കുള്ള ഇന്നത്തെ ഡ്രസ്സ്‌ ആ അലമാരയിൽ വെച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾ വരുമ്പോഴേക്കും റെഡി ആവണം. അല്ലാതെ വെറുതെ ആലോചിച്ചു സമയം കളയാൻ നിൽക്കരുത്.

ഇതും പറഞ്ഞു അവർ രണ്ടും ഡോർ വലിച്ചടച്ചു പുറത്ത് പോയി.

അല്പം ജാഡ പുറമേക്ക് കാണിച്ചിട്ടാണെങ്കിലും രണ്ടാളും ഒരുങ്ങി നിന്നു. സെറ്റ് സാരി ഒക്കെ ഉടുത്ത്.

അല്പസമയം കഴിഞ്ഞു ആണുങ്ങൾ രണ്ടും മണവാളൻ വേഷത്തിൽ റൂമിലെത്തി.

അത് കണ്ടു ഭാര്യമാർ രണ്ടും അന്തം വിട്ട് നോക്കി നിന്നു.

ആകെ മൊത്തം ആദ്യരാത്രി വൈബ് ആയിട്ടുണ്ട്. വേഷവും മുറിയിലെ മുല്ലപ്പൂ മണവും റൂമിലെ ലൈറ്റ് ഓഫ്

💬 Comments

View all comments