0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ [Stranger]

Author : Kambikathakal Read All Parts 974

ഞങ്ങളുടെ ഹണിമൂൺ

Njangalude Honeymoon | Author : Stranger


കോളേജിനടുത്ത് വാടകക്ക് താമസിക്കുന്ന റൂമിൽ കണ്ണാടിക്ക് മുൻപിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് സിമി.

സിമി : പുല്ല്, ക്ലാസ്സ്‌ കഴിഞ്ഞു കുറച്ച് നേരം ഒന്ന് റെസ്റ്റ് എടുക്കാൻ പോലും സമ്മതിക്കരുത് കേട്ടോ

നയന : പിന്നേ റെസ്റ്റ് എടുക്കാൻ നീ ഗുസ്തി കഴിഞ്ഞല്ലേ വരുന്നത്?

സിമി : ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്. നിനക്ക് നിന്റെ മറ്റവനെ കാണാൻ ഒറ്റക്ക് പോയാൽ പോരേ വെറുതെ എന്നെ അതിന്റെ എടേൽ....

നയന : എന്നിട്ട് ഞാൻ എങ്ങാനും കുറച്ച് ലേറ്റ് ആയാൽ പിന്നെ നിന്റെ മുഖം ഹോ 🤨. വെറുതെയല്ലല്ലോ മോളേ കൂടെ വന്നാൽ രാത്രി പുറത്ത് നിന്ന് നല്ല ഉഗ്രൻ ഫുഡ്‌ വാങ്ങിത്തരുന്നില്ലേ? പിന്നെന്താ വേണെങ്കിൽ ഒരു സിനിമക്കും കേറാം.

ഓ അതിന് നിങ്ങളുടെ പഞ്ചാരയടിയും ശൃംഗാരവും കഴിഞ്ഞ് അതിനൊക്കെ സമയം കിട്ടിയാലല്ലേ?

കിട്ടും മോളേ രാജേഷ്ന് ഇന്ന് ഈവെനിംഗ് വേറെ ഒരു ഫങ്ക്ഷന് പോവാനുള്ളതാ അത് കൊണ്ട് ഇന്ന് വല്ലാതെ വൈകില്ല. ഒന്ന് ജസ്റ്റ്‌ കാണുന്നു അത്രേ ഉള്ളൂ.

അങ്ങനെ ആയാൽ കൊള്ളാം.

നയനക്ക് എപ്പോളും പുറത്ത് പോവുമ്പോൾ സിമിയും കൂടെ വേണം. പുറമേക്ക് ജാഡ കാണിച്ചാലും സിമിക്കും ഇഷ്ടമാണ് പുറത്ത് പോവാൻ. ഇതിനു മുൻപും രാജേഷ് - നയന കൂടിക്കാഴ്ചക്ക സിമി സാക്ഷിയായിട്ടുള്ളതുമാണ്.

അങ്ങനെ 05 മണിയോടുകൂടി അവർ ബീച്ച്ലെത്തി.

എത്തിയപ്പോൾ രാജേഷ് അവിടെ എത്തിയിട്ടില്ല.

സിമി നയനയെ ഒന്ന് തുറിച്ചു nokki😡

നയന രാജേഷിന്റെ ഫോണിൽ വിളിച്ചു. കാൾ എടുത്തില്ല.

ഒരു പത്തു മിനിറ്റ്

💬 Comments

View all comments