0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ [Stranger]

Author : Kambikathakal Read All Parts 1.4K

കമ്പനിയിൽ തരക്കേടില്ലാത്ത ശമ്പളം ഉണ്ടായിരുന്നപ്പോൾ വേറെ നല്ല ഓഫർ വന്നു വേറെ കമ്പനിയിലേക്ക് മാറാൻ നിന്ന രാജേഷിനെ വമ്പൻ സാലറി ഓഫർ കൊണ്ടാണ് കമ്പനി നിലനിർത്തിയത്. കാരണം രാജേഷ് കമ്പനിക്ക് ഒരു asset തന്നെയാണ്.

ജയൻ പിന്നെ സർക്കാർ ജോലി ആയത് കൊണ്ട് തന്നെ അത്രയും അർഭാടമില്ലാത്ത സിംപിൾ ലൈഫ് ഇഷ്ടപ്പെടുന്ന ആൾ ആണ്. സിമിയും അങ്ങനെ ഒരാൾ തന്നെയായത് കൊണ്ട് കുഴപ്പമില്ല.

രണ്ടു കല്യാണങ്ങളും ഫെബ്രുവരി മാസത്തിൽ പകുതിയും മാസത്തിന്റെ അവസാനത്തിലുമായി നടന്നു. അവർ ട്രിപ്പ്‌ പ്ലാൻ ചെയ്തത് മാർച്ചിലും.

അങ്ങനെ ട്രിപ്പിന്റെ ദിവസമെത്തി ഇരു കൂട്ടരും കല്യാണശേഷം ഇന്നാണ് കണ്ടുമുട്ടുന്നത്.

ജയൻ സിമിയെയും കൂട്ടി രാത്രി തന്റെ ആൾട്ടോ കാറിൽ നയനയുടെ വീട്ടിൽ എത്തി.അല്പസമയം കഴിഞ്ഞ് രാജേഷും നയനയും അവിടെ എത്തി.രാത്രിയാണ് ട്രിപ്പ്‌ പോകുന്നത് വയനാട്ടിൽ കാടിനുള്ളിലെ ഏതോ luxury റിസോർട് ആണ് ബുക്ക്‌ ചെയ്തിട്ടുള്ളത്. അവർ വീട്ടിൽ നിന്ന് ഫുഡ്‌ കഴിച്ചു രാജേഷിന്റെ ഇന്നോവയിൽ യാത്ര പുറപ്പെട്ടു. രാത്രി ആയത് കൊണ്ട് എല്ലാവരും സിംപിൾ ഡ്രസ്സ്‌ ആണ് ധരിച്ചത്.

രാജേഷ് ടീഷർട് ഷോർട്സ്, ജയൻ ടീഷർട്, ട്രാക്ക് സ്യൂട്ട്, നയനയും സിമിയും ടു പീസ്. ആണുങ്ങൾ രണ്ടു പേരും മുന്നിലും ലേഡീസ് അതിന്റ ബാക്കിലും ആണ് ഇരുന്നത്. അവരുടെ ലഗ്ഗേജ് ഏറ്റവും പിന്നിലെ സീറ്റിലും ഏകദേശം പുലർച്ചെ വരെ യാത്രയുണ്ട്. ഏകദേശം ഒരു പന്ത്രണ്ടു മണിവരെ അവർ സംസാരിച്ചു കൊണ്ട് യാത്ര ചെയ്തു. ഇടക്ക് ഫ്രൂട്സ് ഒക്കെ വാങ്ങാൻ വണ്ടി നിർത്തി. പിന്നെ നയന ഫ്രണ്ടിൽ കയറി ജയൻ ബാക്കിൽ സിമിയുടെ അടുത്ത്

💬 Comments

View all comments