Chapter Title : ഞങ്ങളുടെ ഹണിമൂൺ [Stranger]
ഭയങ്കര തണുപ്പാണല്ലോ.
നയന : ac രണ്ടു റൂമിലുമുണ്ടല്ലോ നീ ഓൺ ആക്കിയില്ലേ
സിമി : അവിടെ ac ഇല്ലെടീ
ഏയ് അങ്ങനെ വരാൻ വഴിയില്ലല്ലോ ഫുൾ ac റിസോർട് ആണല്ലോ
ഇല്ലെടീ അവിടെ ഇല്ല നീ വന്നു നോക്ക്
രണ്ടാളും കൂടി ആ റൂമിൽ പോയി നോക്കിയപ്പോൾ ശരിയാണ് അവിടെ ഉണ്ടായിരുന്ന AC അഴിച്ചെടുത്തതാണ്.
അവർ റിസപ്ഷൻ ൽ വിളിച്ചു ചോദിച്ചപ്പോൾ കംപ്ലയിന്റ് അയത് കൊണ്ട് നന്നാകാൻ കൊണ്ട് പോയതാണ് സോറി എന്ന് പറഞ്ഞു. പകരം വേണെങ്കിൽ ഒരു കൂളർ തരാം എന്ന് പറഞ്ഞു. അല്ലെങ്കിലേ ദേഷ്യത്തിൽ ആയിരുന്ന നയന വേണ്ട എന്ന് പറഞ്ഞു.
പിന്നീട് സിമിക്ക് വേണെങ്കിൽ AC റൂം എടുത്തോ ഞങ്ങൾക്ക് ac ഒന്നും വേണമെന്നില്ല എന്ന് പറഞ്ഞു.
അപ്പോൾ സിമി അയ്യോ രാജേഷ് ന് ac വേണ്ടി വരില്ലേ
നയന : ഹ്മ്മ് ഈ നേരത്തു ഡ്യൂട്ടി ചെയ്യാൻ പോയ ആളാണ് ഇനി റൂമിൽ വന്നു കിടക്കും അല്ലാതെ AC യുണ്ടോ എന്നൊന്നും നോക്കില്ല. നീ അവിടെ കിടന്നോ എന്ന് പറഞ്ഞു.
സിമി : എന്നാൽ അവരെ വിളിച്ചു പറയാം
നയന : അക്കാര്യം ഞാനേറ്റു. ഞാൻ രാജേഷിനോട് പറയാം അവർ രണ്ടാളും അടുത്തടുത്തു ഉണ്ടല്ലോ ജയനോട് രാജേഷ് പറഞ്ഞോളും.
സിമി : എന്നാൽ ok.
അപ്പോൾ സമയം 09:45 ആയിരുന്നു
സിമി ഒന്ന് ബാത്‌റൂമിൽ പോയി വന്നു
നയന : ഞാൻ എന്നാൽ റൂമിൽ പോവാ
സിമി : നീ പറഞ്ഞേക്കണേ
ശരി
സമയം 10 കഴിഞ്ഞു. 10.15 ആയിട്ടും രാജേഷിനെ റൂമിലേക്ക് കാണാനില്ല.
അതേ സമയം സിമി കുളി ഒക്കെ കഴിഞ്ഞു വേഷം മാറി
നയന കുളിച്ചു വന്നിട്ടും പുറത്തു നോക്കിയപ്പോൾ രണ്ടാളും ഇപ്പോളും ഡ്യൂട്ടിയിൽ തന്നെ.
നയനക്ക് ദേഷ്യം നിയന്ത്രിക്കാനാവാത്ത അവസ്ഥ ആയി ഇനി വന്നാൽ എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.
ഇതിനിടയിൽ റൂം മാറിയ കാര്യം വിളിച്ചു പറയാൻ നയന മറന്നു. ദേഷ്യം കയറി നിക്കുന്ന അവസ്ഥയിൽ ഇക്കാര്യം മറന്നു.
സിമി സങ്കടത്തോടെ കിടക്കാൻ തുടങ്ങി.
നയനയും
💬 Comments
View all comments