Chapter Title : ഞങ്ങളുടെ ലോകം 2 [കുഞ്ചക്കൻ]
കപട ദേഷ്യത്തിൽ പറഞ്ഞു.
അതിനും അമ്മ ഒന്ന് ചിരിച്ചിട്ട് ബിരിയാണി കഴിക്കാൻ തുടങ്ങി. ഇടയ്ക്ക് എനിക്കും വാരി തന്നു.
ഭക്ഷണം കഴിച് കഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും കുറെ നേരം സംസാരിച്ചിരുന്നു. അതിനിടയിൽ ഞങ്ങൾ രണ്ട് പേരും കുറ്റങ്ങൾ എല്ലാം സ്വയം ഏറ്റെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാപ്പ് പറച്ചിലും കെട്ടിപിടുത്തവും ഒക്കെ തന്നെയായിരുന്നു വൈകുന്നേരം വരെ..
ഇപ്പോഴാണ് മനസ് ഒന്ന് ശാന്തമായത്. ഇന്നലെ തന്നെ സംസാരിച്ചിരുന്നേൽ ഒരു കുഴപ്പവും വരില്ലായിരുന്നു. എല്ലാം മനസിലിട്ട് ഉരുട്ടി ഉരുട്ടി വലുതാക്കി. രണ്ട് പേരും അതിൽ തുല്യ ഉത്തരവാദികൾ ആണ്.
രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞും ഞാൻ അമ്മയുടെ കൂടെ തന്നെ ഓരോന്ന് സംസാരിച്ചും അമ്മയെ സഹായിച്ചും അങ്ങനെ നിന്നു.
കിടക്കാം അമ്മ പറഞ്ഞു..
ഹ്മ്മ്.. ഞാൻ ഈ മുറിയിൽ കിടന്നോളാം.. ഞാൻ എന്റെ റൂം ചൂണ്ടി കാട്ടി അമ്മയോട് പറഞ്ഞു.
എന്തിന്..
ഒന്നും ഉണ്ടായിട്ടല്ല. ഇനി അങ്ങനെ മതി.
അപ്പൊ നിനക്ക് ഇനിയും എന്നോടുള്ള ദേഷ്യം മാറിയിട്ടില്ല ലെ.. അമ്മ എന്നോട് ചോദിച്ചു.
എന്ത് ദേഷ്യം. എനിക്ക് അമ്മയോട് ഒരു ദേഷ്യവും ഇല്ല. അതൊണ്ടല്ലേ ഞാൻ ഇപ്പൊ അമ്മയുടെ കൂടെ ഈ വർത്താനം പറഞ്ഞ് നിൽക്കുന്നത്.
പിന്നെ നീ ഇപ്പൊ എന്തിനാ മാറി കിടക്കുന്നത്. ഇതുവരെ നിനക്ക് അങ്ങനെ തോന്നാതെ ഇപ്പൊ അങ്ങനെ തോന്നാൻ എന്താ കാര്യം..
അത് അമ്മേ നമ്മൾ അമ്മയും മോനും ആണ് ശരി തന്നെ. പക്ഷെ അമ്മ ഒരു പെണ്ണും ഞാൻ ഒരു ആണും കൂടെ ആണ്. നമ്മൾ ഒരു പ്രാവശ്യം അതിര് കടന്നതിന്റെ ഫലമാണ്
💬 Comments
View all comments