Chapter Title : ഞങ്ങളുടെ രാവുകൾ 3 [ജിമ്പ്രൂ ബോയ്]
കഴിഞ്ഞു വന്ന അവസരം നിങ്ങളെ ആരെയും ഒന്നും അങ്ങനെ അറിയില്ലലോ പിന്നെ company ആയാൽ ഞാൻ ഭയങ്കര കത്തി ആണ്
സഞ്ജു: ആഹ് നിനക്ക് അപ്പൊ ഹംസക്കയുടെ വീട്ടിൽ നിന്നാൽ പോരെ അങ്ങേര് അവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ
നാദിയ: അത് വേറെയൊന്നും അല്ല ഇപ്പൊ എന്റെ നാത്തൂൻ അവിടെ ഇല്ല അത്കൊണ്ട് കുറച്ചു ദിവസം മനസമാധാനം ആയി എന്റെ വീട്ടിൽ നിൽക്കാം ഉപ്പ എന്നോട് ഏപ്രിലിൽ ഇക്കാ വരുമ്പോൾ ഇങ്ങോട്ട് വന്നാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്
പക്ഷെ ഞാൻ അവൾ വന്നാൽ ഇങ്ങോട്ട് പോരും
സഞ്ജു: ഹഹ അതല്ലെങ്കിലും 2 മല തമ്മിൽ ചേർന്നാലും...
ഞാൻ പെട്ടെന്ന് നിർത്തി..
നാദിയ: എന്താ പറഞ്ഞേ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു .
സഞ്ജു: ഒന്നുമില്ല പെങ്ങളെ..
ഞങ്ങൾ ഇങ്ങനെ ഓരോന്ന് സംസാരിച്ചു
ഡ്രൈവ് ചെയ്തത്
അവളുടെ വീട് എത്തിയപ്പോ 9.30 ആയി
ഒരു പഴയ സ്റ്റൈൽ ഒറ്റ നില വീട് അവളുടെ ഉപ്പ കിടപ്പിലാണ് പുറത്തു sit out നോട് ചേർന്ന് ഒരു മുറിയുണ്ട്
ഹംസഇക്കയും നാദിയ യും അകത്തേക്ക് കയറി ലഗ്ഗേജ് ഇറക്കാൻ അവളുടെ ജേഷ്ഠൻ വന്നു പുള്ളികാരൻ നാധിയയുടെ പോലെ അല്ല ഭയങ്കര സൈലന്റ്
കുറച്ചു നേരം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഇരുന്നു കഴിച്ചു കഴിഞ്ഞു ഇറങ്ങാൻ നേരം ഹംസഇക്കാ അവളുടെ ഉപ്പയെ കാണാൻ മാറിയപ്പോൾ നാദിയ എന്റെ അടുത്തേക്ക് വന്നു
നാദിയ: സഞ്ജു ചേട്ടന്റെ നമ്പർ ഒന്ന് തന്നെ
സഞ്ജു: എന്തേ ..
നാദിയ : അല്ല ഉപ്പാനെ ഇടക്ക് വിളിച്ചാൽ കിട്ടില്ല അപ്പൊ ചേട്ടനെ
💬 Comments
View all comments