Chapter Title : ഞങ്ങളുടെ രാവുകൾ 3 [ജിമ്പ്രൂ ബോയ്]
ഞങ്ങൾ ഒരുങ്ങി പുറത്തേക്ക് ഇറങ്ങി കാറിൽ കയറി സിന്ധുവിന്റെ വീട്ടിലേക്ക് തിരിച്ചു .
കാറിൽ ഇരുന്ന് സിന്ധു ഫോൺ നോക്കുകയായിരുന്നു
അഹല്യയുടെ ഒരു വോയ്സ് മെസ്സേജ് ഓപ്പൺ ആക്കി
അഹല്യ: അമ്മാ ഇപ്പൊ എങ്ങനെയുണ്ട് ഇന്നലെ ക്ഷീണം തോന്നുന്നു ഉറങ്ങണം എന്നൊക്കെ പറഞ്ഞത് കാരണമാണ് പിന്നെ വിളിക്കാഞ്ഞത് .
കുറവ് ഇല്ലെങ്കിൽ സഞ്ജു ചേട്ടനോട് വന്ന് നോക്കാൻ പറയാം അല്ലാതെ അമ്മ ആയിട്ട് മരുന്നൊന്നും കഴിക്കില്ല എന്ന് എനിക്കറിയാം
അഹല്യയുടെ മെസ്സേജ് കേട്ട് ചിരി വന്ന സഞ്ജു സിന്ധുവിനെ നോക്കി
സിന്ധു: എന്താ
സഞ്ജു: അല്ലാ ഇന്നലെ മൊത്തം ഈ സഞ്ജു ചേട്ടൻ നോക്കിയിരിക്കുകയായിരുന്നു എന്ന് അഹല്യക്ക് അറിയില്ലലോ
സിന്ധു: പോടാ..
സഞ്ജു: അതിനിടക്ക് സിന്ധു എപ്പോഴാ അഹല്യക്ക് മെസ്സേജ് ചെയ്തേ
സിന്ധു: അത് നീ ഇന്നലെ രാത്രി ഒന്ന് പുറത്തു പോയില്ലേ
അപ്പൊ ഞാൻ ആകെ upset ആയി അങ്ങനെ അവൾക്ക് മെസേജ് ചെയ്തു പറഞ്ഞു ക്ഷീണം ആണ് ഉറങ്ങാൻ പോകുന്നു എന്നൊക്കെ പറഞ്ഞു ഫോൺ ഓഫ് ചെയ്തു പക്ഷെ കിടന്നിട്ട് ഒരു സ്വസ്ഥത കിട്ടിയില്ല .
ഞാൻ ഇടത് കൈ സിന്ധുവിന്റെ തുടയിലേക്ക് വെച്ചു അവളെ ഒന്ന് നോക്കി ..
സിന്ധു ഒന്ന് പുഞ്ചിരിച്ചു ആ കൈകൾക്ക് മേലെ അവളുടെ കൈകൾ വെച്ചു
ഞങ്ങൾ സിന്ധുവിന്റെ വീട് എത്തി
ഞാൻ ഇറങ്ങിയില്ല
വിളിക്കാം എന്ന് പറഞ്ഞു ടൗണിലേക്ക് തിരിച്ചു .
കടയിൽ ചെന്നപ്പോ അവിടെ ഹംസക്ക ഉണ്ട് ഇടക്ക് ചില real estate ഡീൽ ഒക്കെ ഉള്ളത് കൊണ്ട് ഞൻ കടയിൽ അങ്ങനെ ഉണ്ടാവാറില്ല
💬 Comments
View all comments