Chapter Title : ഞങ്ങളുടെ രാവുകൾ 3 [ജിമ്പ്രൂ ബോയ്]
തിയതി രാവിലെ വരട്ടെ എന്റെ പൊന്നിനെ കണ്ടിട്ട് ഞാൻ കൊച്ചിയിലേക്ക് പോകാം
സിന്ധു: 30 ഉം 31 നും സ്കൂളിൽ *****ക്ലബ്ബിലെ പിള്ളേർക്ക് ക്യാമ്പ് ഉണ്ട് day night ആണ് എനിക്ക് ഉച്ചക്ക് പോകാതിരിക്കാൻ പറ്റില്ല..
സാരമില്ല നീ ഫ്രണ്ട്‌സ് ന്റെ കൂടെ ആഘോഷിച്ചോ നമുക്ക് ഇനിയും സമയം ഉണ്ടല്ലോ
പിറ്റേന്ന് സിന്ധു
ഉച്ചക്ക് കടയിൽ എന്തോ വാങ്ങാൻ വന്നു ഞാൻ ഊണ് കഴിച്ചു വരുവായിരുന്നു സിന്ധു ഹംസാക്കയോട് എന്തോ സംസാരിച്ചു നിൽക്കുവായിരുന്നു
ഞാൻ ചെന്നതും
സിന്ധു എന്തോ അപരിചിത ഭാവം കാണിച്ചു മാറി നിന്നു
അങ്ങനെ അന്ന് വൈകുന്നേരം കട നേരത്തെ അടച്ചു നാദിയ യെ pick ചെയ്യാൻ airport ലേക്ക് പുറപ്പെട്ടു ..
ഹംസക്ക: ആ സിന്ധു ഇല്ലേ നിന്റെ ബന്ധുക്കാരി ഓൾ ഇന്ന് കടയിൽ വെച്ചു സംസാരിച്ചപ്പോ ആണ് നാദിയ യും അഹല്യയും ഒരുമിച്ച് പഠിച്ചവർ ആണെന്ന് അറിഞ്ഞത്..
ഒന്നോർത്താൽ സിന്ധു ഒരു പാവം ആണ് ആകെ ഉള്ള മോൾ അന്യനാട്ടിൽ പോയി കിടക്കുവല്ലേ .. അവളുടെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കാൻ ആണ്
സഞ്ജു: അതിപ്പോ ഹംസക്ക ക്കും അങ്ങനെ തന്നെ അല്ലെ..
ഹംസ: ഉം ഓൾക്ക് അധികം വയസ്സ് ഒന്നും ഇല്ലല്ലോ വേറെ ഒരു കല്യാണം കഴിച്ചു ജീവിച്ചൂടെ
സഞ്ജു: നിങ്ങൾ സ്വന്തം കാര്യം നോക്ക് മനുഷ്യാ
ഹംസ: അതിന് ഞന്
കുറ്റം പറഞ്ഞതല്ലല്ലോ ടാ
ഞങ്ങൾ airport ൽ എത്തി filght late ആണ്
ഞങ്ങള് കാർ പാർക്ക് ചെയ്ത് നാദിയ യെ wait ചെയ്തു
ഒരു അര
💬 Comments
View all comments