Chapter Title : ഞങ്ങളുടെ രാവുകൾ 4 [ജിമ്പ്രൂ ബോയ്]
ചമ്മിയ അവസ്ഥയായി
ഹംസ: സിന്ധൂ ഞാൻ ആയിട്ട് ഇവനെ കേടാക്കുന്നതോന്നുമല്ലാട്ടോ ഇവൻ എന്റെ മുതലാളി അല്ലെ അപ്പൊ പറഞ്ഞത് ചെയ്തല്ലേ പറ്റൂ
സിന്ധു: അയ്യോ ഹംസക്ക ഞാൻ വെറുതെ പറഞ്ഞതാ… സോറി സോറി
ഹംസ: ഹഹ അതോന്നും കുഴപ്പമില്ല, ഞാൻ സഞ്ജുവിന് കൊടുക്കാം
ഹംസ സഞ്ജുവിനെ വിളിച്ചു ഫോൺ സഞ്ജുവിന് നീട്ടി
അവൻ ഉറക്കപ്പിച്ചയിൽ നല്ല ദേഷ്യത്തിൽ ആണ് എടുത്തത്
സഞ്ജു: ഹെലോ ..
സിന്ധു: ഞാനാ..
സഞ്ജു: എന്തേ വിളിച്ചത്
സിന്ധു: അതെന്താ എനിക്ക് നിന്നെ വിളിക്കാൻ പാടില്ലേ
സഞ്ജു: ഒന്ന് വെച്ചിട്ട് പോയേ എനിക്ക് ഉറക്കം ശെരിയായിട്ടില്ല ഞാൻ പിന്നെ വിളിക്കാം
സിന്ധു:ടാ സഞ്ജു
ഹെലോ ഹെലോ…
ഹംസ ഫോൺ എടുത്തു
'സിന്ധു അവൻ ഇപ്പൊ നല്ല മൂഡിലല്ല അതാണ് ട്ടോ ഒന്നും വിചാരിക്കേണ്ട '
സിന്ധു: ആഹ് അതെനിക്ക് മനസ്സിലായി ഇക്കാ
ഹംസ: എന്നോട് ദേഷ്യം തോന്നുന്നുണ്ടാകുമല്ലേ
സിന്ധു: ഏയ് എന്തിന്
ഹംസ: ആഹ് പിന്നെ നാദിയ എന്നെ വിളിച്ചു സിന്ധുവിന്റെ മോൾ എന്തോ കൊടുത്തു വിട്ടിട്ടുണ്ടെന്നു പറഞ്ഞിരുന്നു
സിന്ധു:ആഹ് അഹല്യ പറഞ്ഞിരുന്നു, അവര് അവിടെ അടുത്ത് അടുത്ത് ആണല്ലേ താമസം
ഹംസ: അതേ അവൾ ഇപ്പൊ സ്വന്തം വീട്ടിൽ ആണ് ഇങ്ങോട്ട് വരുമ്പോൾ ഞാൻ സിന്ധുവിന്റെ വീട്ടിലേക്ക് അവളെയും കൂട്ടി വരാം
സിന്ധു: ആഹ് അതൊന്നും കുഴപ്പമില്ല ഇക്കാ നിങ്ങളുടെ സൗകര്യം അനുസരിച്ചു വന്ന് തന്നാൽ മതി ,പിന്നെ ഇക്കാ ഞാനും സഞ്ജുവും തമ്മിൽ ഉള്ളത് നാദിയ ഒന്നും അറിയരുത് ട്ടോ
ഹംസ: ഏയ് ഇല്ലില്ല നിനക്കും സഞ്ജുവിനും എന്നെ പൂർണമായി
💬 Comments
View all comments