Chapter Title : ഞങ്ങളുടെ രാവുകൾ 5 [ജിമ്പ്രൂ ബോയ്]
നിന്ന് വലിയൊരു കോംപൗണ്ടിന് ഉള്ളിൽ ഒരു 300 മീറ്റർ ഉള്ളിലേക്ക് ഒരു രണ്ടു നില വീട്
അതിൻ്റ ചുറ്റും മാവും തെങ്ങും അങ്ങനെ നിറഞ്ഞു നിൽക്കുന്നു.
മുറ്റത്ത് എത്തി അവർ കാറിൽ നിന്ന് ഇറങ്ങി , കോളിംഗ് ബെൽ അമർത്തുമ്പോഴേക്കും വാതിൽ തുറന്നു.
ഷെറീന ഇറങ്ങി വന്നു
ഇതാരാ നൈല ഉഷയോ എന്നാണ് സഞ്ജൂ ആദ്യം വിചാരിച്ചത്.
ഷെറീന: കയറി വാടി നാദൂ...
നാദിയ ചെന്ന് ഇത്തയെ കെട്ടിപിടിച്ചു കുഞ്ഞിനെ കൊടുത്തു.
സെറീന : ഇതാണല്ലേ സഞ്ജയ് ....
സഞ്ജു : ഹായ് ഇത്ത... സഞ്ജു എന്ന് വിളിച്ചാൽ മതി.....
തുടരും.......
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമൻ്റ് ചെയ്യാന് മറക്കണ്ട കേട്ടോ. അത് മാത്രമാണ് പ്രോത്സാഹനം
💬 Comments
View all comments