Chapter Title : ഞങ്ങളുടെ രാവുകൾ [Khalil]
ഞാൻ അടുത്തേക്ക് ചെന്നു
'ടീച്ചറെ ഞാൻ കല്യാണത്തിന് കണ്ടിരുന്നു പിന്നെ തിരക്ക് ആയത് കൊണ്ട് അടുത്തേക്ക് വരാഞ്ഞത് ആണ്'
ടീച്ചർ ഒന്ന് പുഞ്ചിരിച്ചു
' ആഹ് ഞാൻ അര്ജുനോട് ചോദിച്ചിരുന്നു നിന്നെ കണ്ടില്ലാലോ എന്ന് നിങ്ങൾ പഠിക്കുന്ന സമയം ഒക്കെ നല്ല കൂട്ടായിരുന്നല്ലോ '
നീ ഗൾഫ് ഒക്കെ നിർത്തി ഇവിടെ settle ആയോ
' ആ ടീച്ചറെ അമ്മ മരിച്ചതിൽ പിന്നെ വീട്ടിൽ ആരും ഇല്ലാലോ ടൗണിൽ രണ്ട് കടമുറി ഇട്ടിട്ടുണ്ട് പിന്നെ ചെറിയ ഒരു സ്റ്റേഷനറി കടയും ഇട്ട് അത് നോക്കി ഇരിക്കുന്നു'
അപ്പോഴേക്കും അഹല്യയും കെട്ടിയോനും ഇറങ്ങാൻ നേരമായി ഞാൻ ആണ് അവരെ airport ൽ കൊണ്ട് ആക്കുന്നത്
അഹല്യ: അമ്മ യും കേറിക്കോ വരുന്ന വഴി സഞ്ജയ് ചേട്ടൻ വീട്ടിലിറക്കി തന്നോളും "
അർജുൻ: ആ അത് ശെരിയാണല്ലോ
ഞാൻ ചെന്ന് കാർ എടുത്തു തിരിച്ചു അവര് 3 പേരും കാറിൽ കയറി ഞങ്ങൾ എയർപോർട്ട് ൽ എത്തി
അകത്തോട്ട് കയറാൻ നേരം അഹല്യ സിന്ധു ടീച്ചറെ കെട്ടിപിടിച്ചു കുറെ സംസാരിക്കുന്നുടയിരുന്നു
അർജുൻ എന്റെ അടുത്തേക്ക് വന്നു
' അപ്പൊ പോട്ടെ അളിയാ അടുത്ത വരവിന് കൂടാം'
' ഓകെ ടാ ഇനിയിപ്പോ പെണ്ണും പിടക്കോഴിയും ആയ നിന്നെ നാട്ടിലേക്ക് വന്നാലും ഫ്രീ ആയി കിട്ടാൻ പോണോന്നുമില്ല ഹഹ' എന്നാലും വരുമ്പോ കുപ്പി കൊണ്ടവരാതിരിക്കണ്ട '
അർജുൻ സിന്ധു ടീച്ചറെ നോക്കി ' പാവം പഠിക്കുന്ന കാലത്ത് നമ്മളെ കുറെ ചീത്ത പറഞ്ഞിട്ടുണ്ടെങ്കിലും 2 വർഷം മുമ്പ് അനിൽ അമ്മാവൻ (ഭർത്താവ്)
💬 Comments
View all comments