Chapter Title : ഞങ്ങളുടെ രാവുകൾ [Khalil]
പറഞ്ഞു റൂമിൽ ചെന്ന് ആക്കി
ടീച്ചർ ഒന്ന് മയങ്ങാൻ കിടന്നു
രാത്രി ഒരു 7.30 ആയി എണീറ്റപോൾ ടീച്ചർ റൂമിന് പുറത്തേക്ക് വന്നപ്പോൾ ഞാൻ ടീവി കാണുകയായിരുന്നു ഞാൻ ഉടനെ കഞ്ഞി എടുത്തു കൊടുത്തു ഞങ്ങൾ കഴിക്കാൻ ഇരുന്നു
എന്നിട്ട് വീണ്ടും മരുന്ന് കഴിച്ചു . അപ്പോഴാണ് കരോൾ ഒക്കെ ഉണ്ട് ടൗണിലേക്ക് ചെല്ലാൻ പറഞ്ഞിട്ട് എന്റെ ഫോണിലേക്ക് കൂട്ടുകാർ വിളിച്ചത് ഞാൻ ഒഴിഞ്ഞു മാറി cut ചെയ്തപ്പോൾ ടീച്ചർ നിനക്ക് പൊക്കൂടെ എന്ന് ചോദിച്ചു
" ടീച്ചറെ ഒറ്റക്കാക്കി ഞാൻ എങ്ങനെയാ പോവുക"
"ഞാൻ കിടക്കാൻ പോകുന്നു നീ പോയിട്ട് വന്നാൽ മതി നിന്റെ വീട് അല്ലെ "
ഞാൻ ഒന്ന് ആലോചിച്ചു ശെരി എന്ന് പറഞ്ഞു ടീച്ചറെ അവിടെ ആക്കി പുറത്തേക്ക് ഇറങ്ങി
ടൗണിൽ നിന്ന് രാത്രി ഒരു 10 30 ആയപ്പോൾ ഞാൻ തിരിച്ചു പോന്നു ഒരു ചെറിയ പ്ലം കേക്ക് വാങ്ങിയിരുന്നു
വീട്ടിലെത്തിയപ്പോൾ അകത്തു വെളിച്ചം കണ്ടു
ഞാൻ ഡോർ തുറന്നപ്പോൾ ടീച്ചർ ടി വി കാണുന്നു
"ആഹാ ഉറങ്ങിയില്ലേ മാഡം"
"കിടന്നതാ പിന്നെ ഉറക്കം വന്നില്ല"
"എന്നാൽ വാ ഈ കേക്ക് കഴിക്കാം "
ഞാൻ കിച്ചനിൽ ചെന്നപ്പോൾ അവിടെ ആകെ ഒതുക്കി വെച്ചിരിക്കുന്നു ഞാൻ ഒരു പ്ലേറ്റ് എടുത്തു വന്നു
"ടീച്ചർ എന്തിനാ അതൊക്കെ ഒതുക്കി വൃത്തി ആക്കിയത് "
" ഓഹ് അത് ചുമ്മാ ബോർ അടിച്ചപ്പോൾ"
"നിനക്ക് കള്ള് കുടി ഉണ്ടല്ലേ"
ഞാൻ ഒന്ന് ചിരിച്ചു ഏയ് അങ്ങനെ ഒന്നുമില്ല ടീച്ചറെ വല്ലപ്പോഴും
"ഫ്രിഡ്ജ് തുറന്നപ്പോ ബിയർ കണ്ടു"
ഞാൻ ആകെ ചൂളി പോയി
"ടീച്ചർ അടിച്ചിട്ടുണ്ടോ"
" ഏയ് ഇല്ല ഞാൻ എങ്ങനെ അടിക്കാൻ ആണ്"
ഞാൻ കേക്ക് അവിടെ വെച്ചു ഫ്രിഡ്‌ജിൽ നിന്ന് ബിയർ എടുത്തു വന്നു
"എന്നാ ഒരു ചെറിയ ബിയർ അടിച്ചോ കുഴപ്പമൊന്നുമില്ല " ടീച്ചർ സമ്മതിച്ചല്ല
ഞാൻ അടുത്തേക്ക് ഇരുന്ന് നിർബന്ധിച്ചു
" ഇതൊക്കെയല്ലേ ടീച്ചറെ ലൈഫിൽ ആകെ ഉള്ള ഹാപ്പിനെസ്"
ഞാൻ കേക്ക് മുറിച്ചു ഒരു കഷ്ണം ടീച്ചറുടെ
💬 Comments
View all comments