0%

Chapter Title : ഞങ്ങളുടെ രതിലോകം [Pragathi]

Author : kkstories Read All Parts 925

ഇറങ്ങി . പിറ്റേ ദിവസം വീണ്ടും രാത്രിയിൽ ഞങൾ തകർത്തു എന്ന് പറഞ്ഞുള്ള മെസ്സേജ് . തിരിച്ചു ഞാൻ ഒരു സ്മൈലി മെസ്സേജ് ഇട്ടു കിടന്നു ഉറങ്ങി . അങ്ങനെ അവരുടെ വിവാഹം ആയി വിവാഹത്തിൽ പങ്കു എടുക്കുകയും കെട്ടിയവനെ പരിച്ചയപെടുക്കുകയും ചെയ്തു .

അതിനു ശേഷം നമ്മൾ തമ്മിൽ കളിയൊന്നും നടന്നില്ല ഞാനും ആ ഒരു രീതിയിൽ സംസാരിക്കാനും പോയില്ല പക്ഷെ ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും അവർ divorce ആവാൻ പോവുകയാണ് എന്നും എന്താണ് എന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ ഇത് ശെരിയാവില്ല ഒന്നിനും ഒരു സ്വാതന്ദ്ര്യമില്ല അതുകൊണ്ടു അവൾ അവനെ ഒഴിവാക്കി എന്നും പറഞ്ഞു .

ഇനി എന്താ പരിപാടി എന്ന് ചോദിച്ചപ്പോൾ ഒരു ജോബിന് കയറണം . ഞാൻ വിചാരിച്ചാൽ എന്തെങ്കിലും ജോബ് ശെരിയാകാൻ പറ്റുമോ എന്നും ഞാൻ നോക്കട്ടെ എന്നും പറഞ്ഞു . അങ്ങനെ ഞാൻ വഴി അവൾക്കു എറണാകുളത്തു ഒരു അഡ്വെർടൈസിങ് കമ്പനി യിൽ ജോലി കിട്ടുകുക്കയും ചെയ്തു .

അവൾ ആദ്യം ഒരു പേയിങ് ഗസ്റ്റ് ആയി താമസിക്കുകയും പിന്നീട് ഓഫീസിലുള്ള ഒരു ഫ്രണ്ട്‌മായി ഒരു വീട് എടുക്കു്കയും ചെയ്തു . ഇ സമയത്തു ഞാൻ തിരുവന്തപുരത്തു settle ആയിരുന്നു .നമ്മുടെ പഴയ കാല പരിപാടി വീണ്ടും തുടങ്ങി ഇടക്ക് അവളുടെ ഫ്രണ്ട് വീട്ടിൽ പോവുന്ന ദിവസങ്ങളിൽ ഞാൻ അവളുടെ അടുത്ത് പോവാൻ തുടങ്ങി . എല്ലാം കൊണ്ട് പിങ്കിയും ഹാപ്പി .

സ്വന്തമായി വരുമാനം സ്വാതന്ദ്ര്യം പുതിയ സുഹൃത്തുക്കൾ . വെള്ളമടി പാർട്ടി . അങ്ങനെ ഒരു

💬 Comments

View all comments