Chapter Title : Njanum ente veenayum
സുധാമ്മയോടു പറഞ്ഞോളാം...ഞാൻ പറഞ്ഞാൽ പിന്നെ അതുമതി.... അമ്മ ഇപ്പോൾ തന്നെ ഇടക്ക് ചോദിക്കും നിന്നെ ഞാനാണോ അതോ സുധയാണോടീ പ്രസവിച്ചതെന്ന്..!!"
ഞാൻ മുകളിൽ മുത്തുമണികൾ വാരിവിതറിയപോലെ നീലവാനം നിറയെ നിന്ന് ഞങ്ങളുടെ കിടപ്പുകണ്ട് നാണിച്ചു പുഞ്ചിരി പൊഴിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കിക്കൊണ്ട് സമ്മതം മൂളി........
....സുനിൽ
💬 Comments
View all comments