Chapter Title : ഞരമ്പൻ ഫ്രണ്ട് 1 [ക്യാപ്റ്റൻ മാർവെൽ]
കഴിഞ്ഞു ഞാൻ അവിടെ തന്നെ കുറച്ചു നേരം ചുറ്റിപറ്റി നിന്നു... വേറെ ഒന്നിനും അല്ല... രണ്ടിനെയും നല്ലപോലെ ഒന്ന് കാണാൻ വേണ്ടീട്ട്....
ഞാൻ ഫോണിൽ തോണ്ടി ഇരിക്കുന്ന പോലെ ആക്ട് ചെയ്ത് ചേച്ചിയെയും അനിയത്തിയെയും നോക്കി വെള്ളമിറക്കുന്നതിനിടയിൽ ആണ് മാർട്ടിന്റെ കാൾ വരുന്നത്.....
ഞാൻ :ഹലോ എന്താ ഡാ....
മാർട്ടിൻ :എന്തായി ഡാ പരുപാടി കഴിഞ്ഞോ....
ഞാൻ :ആ കഴിഞ്ഞു.... അവർ പോയി....
മാർട്ടിൻ :എങ്ങനെ ഉണ്ട് ചെക്കൻ....
ഞാൻ :ആ തരക്കേടില്ല....
മാർട്ടിൻ :എന്നിട്ട് അവൾക്ക് ഇഷ്ടം ആയോ...
ഞാൻ :ആ ഇഷ്ടമായ പോലെ ആണ്
മാർട്ടിൻ :ആ ചെക്കന്റെ ഫോട്ടോ കിട്ടുവോ ഡാ...
ഞാൻ :എന്തിനാ...
മാർട്ടിൻ :ഒന്ന് കാണാനാ... അവൾക്ക് പറ്റിയ ആളാണെന്നു നോക്കാന...
ഞാൻ :എന്റെ കയ്യിൽ ഇല്ലടാ....
മാർട്ടിൻ :നീ ഒപ്പിക്ക്....
ഞാൻ :ഞാൻ ആരോട് ചോദിക്കാനാ...
മാർട്ടിൻ :നീ അവളോട് തന്നെ ചോദിക്ക്... അല്ലേൽ നിന്റെ ചേച്ചി ചരക്കിനെ കൊണ്ട് എങ്ങനെ എങ്കിലും വാങ്ങിക്ക്....
അവൻ വിടാനുള്ള ഉദ്ദേശം ഇല്ല... ഇനി അയക്കുന്നത് വരെ സമാധാനം തരില്ല എന്ന് എനിക്ക് അറിയാമായിരുന്നു.... അതിനാൽ ഞാൻ ആ ചേട്ടന്റെ ഫോട്ടോ സങ്കടിപ്പിച്ചു അവനു അയച്ചു കൊടുത്തു....അപ്പോഴേക്കും അവന്റെ കമന്റ് വന്നു....
മാർട്ടിൻ :അയ്യേ... ഈ നാറിയോ....ഈ പെട്ടത്തലയൻ അവളുമായി ഒരു മാച്ചും ഇല്ലല്ലോ....
ഞാൻ :ഹ്മ്മ്മ്.. എനിക്കും തോന്നി... പക്ഷെ ചേച്ചിക്കും വീട്ടുകാർക്കും ഇഷ്ടമായ പോലെ ആണ്....
മാർട്ടിൻ :ശേ... എന്നാലും ആ ചരക്കിനെ കളിക്കാൻ ഈ അലവലാതിക്ക് ആണല്ലോ ഭാഗ്യം....
സ്വന്തം വല്യച്ഛന്റെ മോളെ കുറിച്ചാണ് അവൻ അങ്ങനെ
💬 Comments
View all comments