Chapter Title : നോക്കുകുത്തി 10 [അമവാസി]
വീട്ടിലും ഹോസ്റ്റലിലും ഒക്കെ നടക്കുന്നത് എന്നൊക്കെ..
അമ്മായി : ആഹ്ഹ് അപ്പോ നമ്മളും വിട്ടു കൊടുക്കരുത് അല്ലോ... നിന്നു ഭക്ഷണം കഴിക്കുമ്പോൾ ഒരു തീരുമാനം എടുക്കാം
അന്ന് രാവിലെ ചെക്കനും പെണ്ണും അമ്പലത്തിൽ പോയി വന്ന് രാവിലത്തെ ഭക്ഷണം കഴിക്കാൻ ആയി മേശക്കു ചുട്ടു എല്ലാരും ഇരുന്നു
അമ്മായി : മോളെ ദീപ്തി ഇവിടുത്തെ എല്ലാരേയും ഇഷ്ട്ടം ആയോ പൊരുത്ത പെട്ടു തുടങ്ങിയോ...
ദീപ്തി : അതെന്താ അംനെ അങ്ങനെ ചോദിക്കുന്നെ ഇതു എന്റെ കൂടെ വീടല്ലേ എല്ലാരേയും ഇഷ്ട്ടം ആയി ഇവിടുത്തെ ചെല കാര്യം ഒത്തിരി ഇഷ്ട്ടം ആയി കണ്ടില്ലേ ദീപു ഏട്ടൻ ഇങ്ങനെ ഒക്കെ orale ഫ്രീഡം അനുസരിച്ചു ആരൊക്കെ അഡ്ജസ്റ്റ് ചെയ്യും...
അമ്മായി : ഇവിടെ അങ്ങനെ ആണ് മോളെ ആർക്കും അവരവരുടെ ഇഷ്ട്ടം പോലെ ജീവിക്കാം അതിപ്പോ ഇടുന്ന തുണിയൊ എന്തും ആയിക്കോട്ടെ...
ദീപ്തി : അത് ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു...
അമ്മായി : ഇപ്പൊ ഒരാള് കുളിച്ചു നൈറ്റി ഒക്കെ ഇടാൻ പോവാ
അപ്പൊ എല്ലാരും അത് ആരാണെന്ന മട്ടിൽ...
അമ്മായി : വേറെ ആരും അല്ലാ അച്ഛൻ തന്നെ ഇങ്ങനെ പോയ ഇവിടുത്തെ സ്ത്രീകൾ കൂടും...
എല്ലാരും ചിരിച്ചു......
അമ്മായി : മോളു സ്വന്തം വീടാണ് എന്നല്ലേ പറഞ്ഞെ അപ്പൊ അവിടെ നടക്കുന്ന പോലെ തന്നെ ഇവിടെയും നടന്നോ....
ദീപ്തി : ആാാാ...
എന്നിട്ട് കുളിച്ചു കഴിഞ്ഞു മാമ്മൻ ഒരു നീല നൈറ്റി ഒക്കെ ഇട്ടു അടുക്കളയിൽ വന്ന് അപ്പോ അമ്മായി അവിടെ പണി എനിക്കുണ്ടായിരുന്നു...
അമ്മായി
💬 Comments
View all comments