Chapter Title : നോക്കുകുത്തി 10 [അമവാസി]
പല്ലവി ആണല്ലേ...
മാമ്മൻ : പല്ലവി അല്ലാ നല്ല ഒന്നാന്തരം ശ്രുതി ചേർത്ത അവൾ വളി വിടുന്നെ...
അമ്മായി : എടൊ മനുഷ്യ ഞാനും ദിവസത്തിൽ ഒന്നോ രണ്ടോ വളി വിടുന്ന ആള് തന്നെയാ നിങ്ങൾ കേക്കുന്നില്ല എന്ന് മാത്രം...
മാമ്മൻ : എന്തായാലും അവളുടെ അത്രയും വരില്ല...
അമ്മായി : ആഹാ എന്നാ അതൊന്നു കാണണം അല്ലോ....വാ...
മാമൻ : ആഹ്ഹ് ഞാൻ വെറുതെ പറഞ്ഞത് ആടി അത് വിട്...
അമ്മായി : ആ വിടാൻ തന്നെയാ പോണത്..
മാമ്മനെയും വിളിച്ചു അവരെ നോക്കി പോയി..
അന്നേരം അവരാകട്ടെ ഉമ്മറത്ത് ഇരുന്നു എല്ലാരും കൂടെ വർത്താനം പറയുക ആയിരുന്നു....
അമ്മായി : എല്ലാരും ഇവിടെ ഒന്ന് ശ്രദ്ധിക്കണേ ഇവിടെ ഒരാൾ എന്നെ വെല്ലുവിളി നടത്തിയേക്കുവാ...
ദീപു : വെല്ലുവിളിയോ...
അമ്മായി : അതെ...
ദീപു : എന്തിനു...
അമ്മായി :അതായതു നിന്റെ മാമ്മൻ പറയുവാ എനിക്ക് dhe രാധ മോൾ ചെയ്യുന്ന കാര്യം ചെയ്യാൻ പറ്റില്ല എന്ന്...
അപ്പൊ രാധയും ഒന്ന് ഞട്ടി എന്നാ എന്ന് കണ്ണ് കൊണ്ട് മാമ്മനോട് കാണിച്ചു...
പെട്ടു എന്ന് ദയനിയമം ആയി മാമനും തിരിച്ചു എക്സ്പ്രഷൻ ഇട്ടു...
ദീപ്തി : അതെന്താണാവോ അത്രയും വലിയ കാര്യം ഞനളോടും കൂടെ പറ..
അമ്മായി : അതായതു രാധ വളി വിടുന്ന പോലെയും അത്രയും ഒന്നും എന്നെ കൊണ്ട് പറ്റില്ല പോലും...
ദീപു : അയ്യേ വളി കേസ്സാണോ അത് വിട്...
അമ്മായി : ആ വിടാൻ തന്നെയാ...എന്നാ പിന്നെ അത് ഒന്ന്
💬 Comments
View all comments