0%

Chapter Title : നോക്കുകുത്തി 11 [അമവാസി]

Author : Amavasi Read All Parts 2K

കാഴ്ച കണ്ടു വന്ന അമ്മായി

അമ്മായി : ഭഗവാനെ ഈ കൊച്ചിന് ഇതു എന്ത് പറ്റി മോളേ ദീപ്തി നീ ഇങ്ങു അകത്തു കയറിയെ മഴ നനഞ്ഞാൽ പനി പിടിക്കും പെണ്ണെ...

അതൊന്നും കേൾക്കാൻ അവൾ കൂട്ടാക്കിയില്ല... കൊറേ പറഞ്ഞു എന്നിട്ട് അമ്മായിയും കരുതി അവൾ അത് ആസ്വദിക്കട്ടെ എന്ന്...

അമ്മായി : ഡാ രാഹുലെ.... രാധേ ഇങ്ങു വന്നേ....

അത് കേട്ടതും അവർ രണ്ടാളും വന്ന് കൂടെ ദീപുവും മാമനും...

അവളുടെ ആ കളി കണ്ടു എല്ലാരും ചിരിച്ചു നോക്കി നിന്നു...

രാധ : ഈൗ കൊച്ചു മഴ ഒന്നും ഇല്ലാത്ത നാട്ടിൽ ആന്നോ...

അത് കേട്ടതും ദീപ്തി അകത്തേക്ക് കയറി വന്ന് രാധയുടെ കയ്യിൽ പിടിച്ചു...

ദീപ്തി : ചേച്ചി വാ നമ്മൾക്ക് മഴയത്തു കളിക്കാം...

രാധ : ഏഹ്ഹ് ഞാൻ ഒന്നും ഇല്ല അല്ലെങ്കിൽ തന്നെ ഉടു തുണി പോലും ഇല്ല അപ്പോഴാ ഈ തണുപ്പിൽ ഇറങ്ങി കളിക്കുന്നെ...

ദീപ്തി : വാ ചേച്ചി... Plz.. അമ്മയും വാ

അമ്മായി : ആ അടിപൊളി ഞാൻ അടുക്കളയിൽ എങ്ങാനും പോയി വല്ല പണിയും എടുക്കട്ടെ എന്ന് പറഞ്ഞു പോവാൻ നോക്കി...

എന്നാൽ ദീപ്തി അവരെ പിടിച്ച പിടിയാലേ മഴയത്തു ഇറക്കി....

അന്നേരം ആണ് രണ്ടു പെണ്ണുങ്ങൾ ഒരാൾ പൂർണ നഗ്നയും മാറ്റൽ അർദ്ധ നഗ്നയും ആണ് പിന്നെ അമ്മായി ആണ് നൈറ്റി ഇട്ടു നിക്കുന്നെ...

അവർ കൂടെ മഴയത്തു ഇറങ്ങിയ സന്തോഷത്തിൽ ദീപ്തി താൻ ഇട്ട ഷഡി ഒരു കാൽ പൊക്കി ഊരി

💬 Comments

View all comments