Chapter Title : നോക്കുകുത്തി 12 [അമവാസി]
അങ്ങനെ ആണല്ലോ..
അവർ വണ്ടി വരാൻ കാത്തു നിന്നു..
അപ്പോൾ അമ്മായി..
അമ്മായി : മോളെ കാര്യം ഇതൊക്കെ ഒരു രസം ആണ് എന്നാലും നീ നിന്റെ സേഫ്റ്റി നോക്കണേ കൂടെ വരുന്നത് ഒരു പൊങ്ങാൻ ആണ് അതിനെ കൊണ്ട് ഒന്നും പറ്റില്ല നിന്നെ നീയേ ശ്രദ്ധിക്കണം
രാധ : അമ്മായി അത് ഓർത്തു എന്തായാലും പേടിക്കണ്ട അവരുടെ കാര്യം ആണ് കഷ്ടത്തിൽ ആവാൻ പോകുന്നത്.
ഇതൊക്ക കേട്ടു എല്ലാരും അവരെ യാത്ര ആക്കാൻ ഉമ്മറത്ത് ഇണ്ടായിരുന്നു..
ദീപ്തി ആണെങ്കിൽ ഒരു ചെറിയ ഇന്നർ ബനിയൻ മാത്ര അതും ഷഡി ഏഹ് ഏഹ്.. അപ്പുവിന്റെ മടിയിൽ ആണ് ആശത്തി ഇരിക്കുന്നത്..
രാധ : മോനെ അമ്മ പോയി വരാം ഇവിടെ കുരുത്ത കേടു ഒന്നും കാട്ടത്തെ നിക്കണേ..
ദീപ്തി : അത് ഓർത്തു ചേച്ചി പേടിക്കണ്ട കുരുത്ത കേടു കാണിച്ച അവന്റെ ചുക്ക മണി ഞാൻ വെട്ടും...
രാധ : അയ്യോ മോളെ തല മുറ നില നിൽക്കേണ്ട സാധനം ആണും അബദ്ധം ഒന്നും കാട്ടിയേക്കല്ലേ അല്ലാ ദീപു എന്തേ...
അമ്മായി : അടുക്കളയിൽ നിങ്ങള്ക്ക് കൊറച്ചു ഉണ്ണിയപ്പം ചുടുവ...
അടുക്കളയിൽ നിന്നും ഒരു കവറിൽ ഉണ്ണി അപ്പം ആയി വന്ന് നല്ല വിയർത്തു കുളിച്ചാണ് വരവും അത് മാമ്മന്റെ കൈയിൽ കൊടുത്തു മാറത്തു itta തോർത്ത് വച്ചു ഒന്ന് തുടച്ചു..
ദീപു : പോകുന്നത് ഒക്കെ കൊള്ളാം വല്ലപ്പോഴും ഒന്ന് വിളിച്ച ഫോൺ എടുക്കണേ ബാക്കി ഉള്ളവരെ ആദി പിടിപ്പിക്കരുത്...
രാധ : illa എന്റെ
💬 Comments
View all comments