0%

Chapter Title : നോക്കുകുത്തി 12 [അമവാസി]

Author : Amavasi Read All Parts 1.4K

കെട്ടിന്റെ അകത്തു കേറിയപ്പോ അവിടെ ഒരു മേശയിൽ പഴങ്ങൾ വച്ചേക്കുന്നു.... ആപ്പിൾ ഓറഞ്ചു എന്തിനു പറയാൻ ചക്ക വരെ വച്ചിട്ടുണ്ട്...

അതിൽ നിന്നു ഒരു ചക്ക ചുള എടുത്തു രാധ കഴിച്ചു എന്നിട്ട് അതിന്റെ കുരു എടുത്തു ഗോപാലന് എറിഞ്ഞു കൊടുത്തു...

രാധ : എടുത്തു വച്ചോ ചുറ്റു തിന്നാം...

ഗോപാലൻ : ആ എന്നിട്ട് വേണം വെടി പൊട്ടൻ അല്ലെങ്കിൽ തന്നെ ഇടിഞ്ഞു പോളിയരായ വീടാണ്...

രാധ : എന്നാ ഇതു പൊളിച്ചിട്ടേ ഇവിടുന്നു നമ്മൾ പോവൂ...

ഗോപാലനും നാണുവും പറഞ്ഞ പോലെ നൈറ്റി ആണ് വേഷം...

അങ്ങനെ ഓരോ വിശേഷം paranju അവർ അവിടെ ഇരുന്നു...

ഗോപാലൻ,: എങ്ങനെ ഇണ്ട് വീടും സ്ഥലം ഒക്കെ ഇഷ്ട്ടം ആയോ..

രാധ : ഉള്ളത് പറയാലോ കിടിലൻ സ്ഥലം...

നാണു,: വീടു പഴയതു ആണെങ്കിലും എല്ലാ സൗകര്യം ഇണ്ട് കേട്ടോ ദ അവിടെ ബാത്രൂം..

രാധ : അഹ് ഇവര് എല്ലാം എന്താ ഒന്ന് paranju രണ്ടാമത്തേജിനു ബാത്‌റൂമിനെ കുറിച്ച് സംസാരിക്കുന്നെ നമ്മക്ക് അത് വേണ്ടേ വേണ്ട ഇവിടുത്തെ ബാത്രൂം ഞാൻ ബഹിഷ്കരിച്ചിരിക്കുന്നു.. ദ ഒന്ന് വളി വിടാൻ തോന്നിയ ഇത് പോലെ അങ്ങ് വിട്ടു കളയണം..

ബർർർർർർ.....

ഒരു വലിയ വളി അങ്ങ് വിട്ടു...

ഗോപാലൻ : ആഹാ ചക്ക കുരു തിന്നാതെ ഇത്രയും പവറോ...

രാധ : ഇതൊക്ക എന്ത് ഇത് വെറും സാമ്പിൾ വെടി കേട്ടു ഇനി വരാൻ ഇരിക്കുന്നത് ഉള്ളൂ...

അത് paranju കൊണ്ട് ഇരിക്കുമ്പോൾ ആണ് ശേഖരൻ ഒരു പൊതിയും

💬 Comments

View all comments