0%

Chapter Title : നോക്കുകുത്തി 13 [അമവാസി]

Author : Amavasi Read All Parts 2.3K

വണ്ടിയിൽ കേറി...

രാധ മുമ്പിലും ബാക്കി 5 ആള് പിറകിലും ആയി കേറി...

വണ്ടി കാടിന് നടുവിലൂടെ പോയി കൊണ്ടിരുന്നു...

രാമയ്യ ആണ് വണ്ടി ഓടിക്കുന്നത് ചുണ്ടിൽ ഒരു ചുരുട്ടും കത്തിച്ചു പിടിച്ചിട്ടുണ്ട്...

രാമയ്യ വണ്ടി പോയി കൊണ്ട് ഇരിക്കുമ്പോൾ അവരോടായി ചോയിച്ചു...

രാമയ്യ : നീ ഒക്കെ എന്ത് ധൈര്യം വെച്ചച്ചതാ ee വണ്ടിയിൽ കയറിയെ

രാധ : എന്തായാലും ഒരു കളി കളിച്ചേ സർ ഏതു നാറിയ കളിയും കളിക്കു പിന്നെ ഇവരൊന്നും അത്രയ്ക്ക് പ്രശ്നം ഇണ്ടാക്കുന്നവര് അല്ലന്നേ... എനിക്ക് വെറുതെ ഒരു കൂട്ടിനു...

രാമയ്യ : നീ കൊള്ളാം അള്ളോടി നിനക്ക് എത്ര വയസ്സുണ്ട്...

രാധ : നമ്മൾ തമ്മിൽ അതൊക്കെ നോക്കണോ അങ്ങനെ കൃത്യം ഒക്കെ ആയി പറയുക ആണെങ്കിൽ സാറിന്റെ മോളു അവൻ ഒക്കെ ഉള്ള പ്രായം മാത്രേ ഉള്ളൂ...

രാമയ്യ : ആഹ്ഹ അപ്പോ ഒരു 40,45 കാണും അല്ലയോ...

രാധ : ഏറെ കുറെ...

രാമയ്യ : ഒരു പോക എടുക്കുന്നോ ഇവൻ മാറ്റവനാ...

രാധ : വേണ്ട പോക അകത്തു ചെന്ന എനിക്ക് അപ്പൊ തൂറാൻ മുട്ടും...

രാമയ്യ : ആഹാ പോരാത്തതിന് കൊറച്ചു പേടിച്ചു തൂറികൾ ബാക്കിലു...

അവർ അതൊക്കെ കേട്ടു സഹിച്ചു പിടിച്ചു ഇരിന്നു...

രാമയ്യ : റൂം എത്താറായി ഒരു പോക ഉള്ളിൽ എടുത്തോ ഇനി ഇപ്പൊ തൂറാൻ മുട്ടിയാലും അവിടെ ചെന്ന് ആവാലോ...

രാധ : എനിക്ക് തൂറാൻ മുട്ടിയാലും റൂമിൽ എത്തണം എന്ന് ഒന്നും ഇല്ലാ സാറേ...

ഇതു

💬 Comments

View all comments